ആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നുഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 21.83 ശതമാനം ഉയർന്നുസെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞു

യുടിഐ ലാർജ് ക്യാപ് ഫണ്ടിൽ 15.50 ശതമാനം വരുമാനം

കൊച്ചി: രാജ്യത്തെ ആദ്യത്തെ ഇക്വിറ്റി അധിഷ്ഠിത ഫണ്ടായ യു..ടിഐ ലാർജ് ക്യാപ് ഫണ്ടിൽ നിക്ഷേപകർക്ക് 15.50 ശതമാനം സംയോജിത വാർഷിക വരുമാനം.

1986 ഒക്ടോബറിൽ പദ്ധതി ആരംഭിച്ചപ്പോൾ നിക്ഷേപിച്ചിരുന്ന 10 ലക്ഷം രൂപ നവംബറിൽ 21.13 കോടി രൂപയായി വർദ്ധിച്ചു.

നവംബർ 30ലെ കണക്കുകൾ പ്രകാരം 11,673 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിലുള്ളത്. ഫണ്ട് ഇതുവരെ 4300 കോടി രൂപയിലേറെ ലാഭവിഹിതമായി നൽകിയിട്ടുണ്ട്.

X
Top