TECHNOLOGY
കാഞ്ഞങ്ങാട്: സംസ്ഥാനസർക്കാർ സംരംഭമായ കെ -ഫോൺ ഇന്റർനെറ്റ് കണക്ഷൻ പ്രതീക്ഷിച്ച രീതിയിൽ ലക്ഷ്യത്തിലേക്കുയർന്നില്ല. കിഫ്ബിയിൽനിന്ന് 1000 കോടി രൂപ കടമെടുത്ത്....
മുംബൈ: മൊബൈൽ നെറ്റ്‍വർക്ക്(Mobile Network) സേവന രംഗത്ത് 5ജി സർവീസ്(5G Service) ഉൾപ്പെടെ നൽകി മുന്നിട്ട് നിൽക്കുന്ന സ്വകാര്യ ടെലികോം....
മിക്ക ആൾക്കാരും ഫോണിൽ ഉപയോഗിക്കുന്ന കോളർ ഐഡി ആപ്ലിക്കേഷനാണ് ‘ട്രൂകോളർ.’(True Caller) ആരാണ് വിളിക്കുന്നതെന്നറിയാൻ ഫോൺ എടുക്കാതെ തന്നെ ആ....
ക്രിയേറ്റർമാരും ആരാധകരും തമ്മിലുള്ള ബന്ധവും കൂട്ടായ്മയും വളർത്തിയെടുക്കുന്നതിനായി പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് യൂട്യൂബ്. ക്രിയേറ്റർമാർക്ക് അവരുടെ ആരാധകരോടും കാഴ്ചക്കാരോടും സംവദിക്കാനുള്ള....
ന്യൂഡൽഹി: ചന്ദ്രയാൻ ദൗത്യ തുടർവിജയത്തിനുപിന്നാലെ ശുക്രഗ്രഹത്തെക്കുറിച്ച് പഠിക്കാൻ ഇന്ത്യ. ഐ.എസ്.ആർ.ഒ.യുടെ ആദ്യ ശുക്രദൗത്യത്തിനുള്ള 1236 കോടി രൂപയുടെ പദ്ധതി കേന്ദ്രമന്ത്രിസഭായോഗം....
കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച നല്‍കുന്ന ഉപകരണം വികസിപ്പിക്കുന്നതിന് ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് എന്ന സ്ഥാപനത്തിന് അനുമതി ലഭിച്ചു. യുഎസ് ഫുഡ് ആന്റ്....
ന്യൂഡല്‍ഹി: റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ഒരു ‘സൂപ്പർ ആപ്പ്’ തയ്യാറാക്കിവരികയാണെന്ന് റെയില്‍വേ മന്ത്രി....
കേരളത്തിൽ ഉൾപ്പെടെ 4ജി സാങ്കേതികവിദ്യയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയർടെൽ. 100 കോടി ഡോളറിന്റെ....
വീട്ടിലെ വൈഫൈ പോകുന്നിടത്തൊക്കെ ലഭിച്ചാല്‍ എങ്ങനെയിരിക്കും? മൊബൈല്‍ ഡാറ്റയ്‌ക്ക് വേണ്ടി റീച്ചാർജ് ചെയ്യുന്ന പരിപാടി നിർത്തുകയും ചെയ്യാം, വർഷംതോറും വലിയൊരു....
ഓപ്പണ്‍ എഐയുടെ പുതിയ എഐ മോഡലായ o1 പുറത്തിറക്കി. സങ്കീർണമായ പ്രശ്നങ്ങള്‍ മനുഷ്യന് സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പരിഹരിക്കാൻ സാധിക്കുന്ന....
