STOCK MARKET
സ്റ്റാലിയന്‍ ഇന്ത്യ ഫ്‌ളൂറോകോമിക്കല്‍സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഇന്ന് തുടങ്ങും. 199.45 കോടി രൂപയാണ് ഐപിഒ വഴി....
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം ഗണ്യമായി കുറച്ചു. അദാനി ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ....
കൊച്ചി: നിഫ്‌റ്റി നെക്‌സ്റ്റ് 50 ഈ വര്‍ഷം ബെയര്‍ മാര്‍ക്കറ്റിലേക്ക് കടക്കുന്ന ആദ്യത്തെ സൂചികയായി മാറി. 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലവാരത്തില്‍....
ഈയാഴ്‌ച രണ്ട് എസ്‌എംഇ ഐപിഒകള്‍ ഉള്‍പ്പെടെ മൂന്ന് പബ്ലിക് ഇഷ്യുകള്‍ വിപണിയിലെത്തും. ഇതിന് പുറമെ ഏതാനും കമ്പനികളുടെ ലിസ്റ്റിംഗും ഈയാഴ്‌ച....
രാജ്യത്തെ ഓഹരി നിക്ഷേപകരുടെ എണ്ണം 18.5 കോടിയെന്ന സർവകാല റെക്കോഡിലെത്തിയിരിക്കുന്നു. കുതിക്കുന്ന ഓഹരി സൂചികകളും നിക്ഷേപക മനോഭാവത്തിലെ വ്യതിയാനങ്ങളുമാണ് ഓഹരിയിലെ....
മുംബൈ: സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മ്യൂച്വല്‍ ഫണ്ടുകളിലും ഡീമാറ്റ് അക്കൗണ്ടുകളിലും നാമനിര്‍ദ്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള....
മുംബൈ: പുതുവർഷത്തിലും വിദേശ നിക്ഷേപകരെ ആകർഷിക്കാൻ രാജ്യത്തെ ഓഹരി വിപണിക്കായില്ല. ചെറുപ്പക്കാരുള്‍പ്പടെയുള്ളവർ വിപണിയില്‍ സജീവമായി ഇടപെടുമ്ബോള്‍ വിദേശികള്‍ നിക്ഷേപവുമായി സ്ഥലംവിടുകയാണ്.....
മുംബൈ: ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവില്‍ ഡിസംബറില്‍ 15 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോർട്ട്. നവംബറിലെ 35,943 കോടി....
മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപിക്കപ്പെടുന്ന തുക ആദ്യമായി 26,000 കോടി രൂപ....
മുംബൈ: ദേശീയ ഓഹരി വിപണിയിൽ (എൻഎസ്ഇ) 2024ൽ പുതുതായി എത്തിയത് 1.52 കോടി സജീവ നിക്ഷേപകർ. ഇതിൽ 65% പേരും....
