STOCK MARKET

STOCK MARKET February 13, 2024 മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപ താത്പര്യം ഏറുന്നു

കൊച്ചി: രാജ്യത്തെ ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകളിൽ ജനുവരിയിൽ മാത്രം ഈ മേഖലയിൽ 21,780.5 കോടി രൂപയുടെ നിക്ഷേപം. ഓഹരി....

STOCK MARKET February 13, 2024 ഗോള്‍ഡ് പ്ലസ് ഗ്ലാസ് ഇന്ഡസ്ട്രി ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫ്ലോട്ട് ഗ്ലാസ് നിര്‍മ്മാതാക്കളായ ഗോള്‍ഡ് പ്ലസ് ഗ്ലാസ് ഇന്‍ഡസ്ട്രി ലിമിറ്റഡ്....

STOCK MARKET February 9, 2024 എല്‍ഐസി ഓഹരി വില 1,120 പിന്നിട്ടു

മൂന്നാംപാദ പ്രവര്ത്തന ഫലങ്ങള് പുറത്തുവരാനിരിക്കെ ലൈഫ് ഇന്ഷുറന്സ് കോര്പറേഷന്റെ (എല്.ഐ.സി) ഓഹരി വിലയില് കുതിപ്പ്. 1,120 രൂപയെന്ന റെക്കോഡ് നിലവാരത്തിലാണ്....

STOCK MARKET February 9, 2024 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ വരവ് 22 മാസത്തെ ഉയര്‍ച്ചയില്‍

മുംബൈ: ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളില്‍ ജനുവരിയിൽ എത്തിയത് ഏകദേശം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വരവ്. 21,780 കോടി....

STOCK MARKET February 7, 2024 ഇന്ന് മുതല്‍ വിപണിയിൽ മൂന്ന്‌ ഐപിഒകള്‍

മുംബൈ: ഫെബ്രുവരി ഏഴ്‌ ബുധനാഴ്‌ച മുതല്‍ മൂന്ന്‌ ഐപിഒകളാണ്‌ വിപണിയിലെത്തുന്നത്‌. ഫെബ്രുവരി ഒന്‍പത്‌ വരെയാണ്‌ ഈ ഐപിഒകള്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.....

STOCK MARKET February 6, 2024 കട വിപണിയില്‍ എഫ്‍പിഐ നിക്ഷേപം ജനുവരിയില്‍ 6 വര്‍ഷത്തെ ഉയര്‍ച്ചയില്‍

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ജനുവരിയിൽ രാജ്യത്തിൻ്റെ കടവിപണിയില്‍ നിക്ഷേപിച്ചത് 19,800 കോടി രൂപ. ഡെറ്റ് മാര്‍ക്കറ്റില്‍ ആറ് വർഷത്തിനിടെ....

STOCK MARKET February 5, 2024 മ്യൂച്ചൽ ഫണ്ട് കരുത്തിൽ കുതിക്കാൻ വിപണി

ആഭ്യന്തര മ്യൂച്ചൽഫണ്ടുകൾ വൻകിട ഓഹരികളിൽ നിക്ഷേപത്തിന്‌ കാണിച്ച ഉത്സാഹം മുൻ നിര ഇൻഡക്‌സുകൾ പ്രതിവാര നേട്ടത്തിലേക്ക്‌ പ്രവേശിക്കാൻ അവസരം ഒരുക്കി.....

STOCK MARKET February 1, 2024 ബജറ്റിന് മിനുട്ടുകൾ മാത്രമുള്ളപ്പോൾ സ്വാധീനിച്ചേക്കാവുന്ന ഓഹരികള്‍ ഇവയാണ്

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബജറ്റെന്ന നിലയ്ക്കാണ് ഇത്തവണത്തെ ബജറ്റ് ശ്രദ്ധ നേടുന്നത്. ഇടക്കാല ബജറ്റ് ഒരു തെരഞ്ഞെടുപ്പ് ബജറ്റായിരിക്കുമോ എന്നാണ് എല്ലാവരും....

STOCK MARKET January 27, 2024 ഇന്ത്യൻ വിപണിയിൽ നിന്ന് പണം വാരി സിംഗപ്പൂർ സർക്കാർ

സിംഗപ്പൂര്‍ സര്‍ക്കാറിന് ഇന്ത്യന്‍ വിപണിയില്‍ കാര്യമായ നിക്ഷേപമുണ്ട്. ഡിസംബറിലുള്ള ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം 50 ലിസ്റ്റഡ് കമ്പനികളില്‍ സിംഗപ്പൂര്‍ സര്‍ക്കാറിന്....

STOCK MARKET January 27, 2024 ബവെജ സ്റ്റുഡിയോസ് ഐപിഒ വഴി 97.2 കോടി രൂപ സമാഹരിക്കുന്നു

കൊച്ചി: മുന്‍നിര സിനിമാ നിര്‍മാണ കമ്പനിയായ ബവെജ സ്റ്റുഡിയോസ് നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ എന്‍എസ്ഇ എമേര്‍ജ് പ്ലാറ്റ്‌ഫോം വഴി പ്രഥമ....