STARTUP
സിലിക്കൺവാലി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍എഐ(OpenAI) 100 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഒരു സുപ്രധാന ഫണ്ടിംഗ് റൗണ്ടിന്(Funding Round) തയ്യാറെടുക്കുന്നതായി....
കൊച്ചി: സംസ്ഥാനത്തെ സ്‌റ്റാർട്ടപ്പ് സംരംഭങ്ങളെ വളർച്ചയുടെ ഉയരങ്ങളിലേക്ക് നയിക്കാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്.സി) പുതിയ പദ്ധതി തയ്യാറാക്കുന്നു. മികച്ച ആശയങ്ങളുള്ള....
മുംബൈ: അതിനൂതനവും സുസ്ഥിരവുമായ ലഗേജ് ബ്രാന്‍ഡായ അപ്പര്‍കേസ് ആഗോള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ എക്‌സല്‍ നയിക്കുന്ന സീരീസ് ബി റൗണ്ടില്‍....
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക എക്സ്പോയായ ദുബായ് ജൈറ്റെക്സ് മേളയിൽ(Dubai GITEX fair) ഷാർക് ടാങ്ക് മാതൃകയിൽ ഫണ്ടിംഗ്....
ബംഗളൂരു: ജോലി ഉപേക്ഷിച്ച് സംരംഭകരാകുന്നവർക്ക് ഒരു വർ ഷത്തേക്കു പ്രതിമാസം 25,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയുമായി കർണാടക സർക്കാർ.....
കൊച്ചി: രാജ്യത്തെ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ആദ്യ തദ്ദേശീയ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ വികസിപ്പിച്ച ഐറോവ് ഡിആര്‍ഡിഒ(ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മന്‍റ് ഓര്‍ഗനൈസേഷന്‍)- എന്‍എസ്ടിഎ....
സീരീസ് എ ഫണ്ടിംഗില്‍ 9.8 മില്യണ്‍ ഡോളര്‍ (82 കോടി രൂപ) സമാഹരിച്ചതായി അഗ്രി-പ്രോസസിംഗ് പ്ലാറ്റ്‌ഫോം അഗ്രിസി അറിയിച്ചു. കാപ്രിയ....
മുംബൈ: 2012ല്‍ യുപിഎ സര്‍ക്കാര്‍ എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും ഏര്‍പ്പെടുത്തിയ ഏഞ്ചല്‍ ടാക്സ് എടുത്തുകളയുന്നത് സ്റ്റാര്‍ട്ടപ്പുകളെ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന്....
തന്റെ റെക്കോര്‍ഡ് ഏഴാമത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ വിഭാഗം....
ബെംഗളൂരു: ഇന്ത്യന്‍ ഡവലപ്പര്‍മാര്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കുമായി പുത്തന്‍ എഐ പോഗ്രാമുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഒരുപിടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകളും പോഗ്രാമുകളും പങ്കാളിത്ത....
