REGIONAL

REGIONAL August 26, 2023 ഓണ ദിവസങ്ങളിൽ പച്ചക്കറിവില കൂട്ടാൻ നീക്കവുമായി ഇടനിലക്കാർ

ഇടുക്കി: ഓണക്കാലമെത്തിയെങ്കിലും കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന തമിഴ് നാട്ടിലെ ചന്തകളിൽ പച്ചക്കറികൾക്ക് ഇതുവരെ കാര്യമായി വില ഉയർന്നിട്ടില്ല. എന്നാൽ തിരുവോണമടുക്കുന്ന ശനി,....

REGIONAL August 26, 2023 സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിംഗ് ഇല്ല; സെപ്തംബർ 4 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. പുറത്തുനിന്നും വൈദ്യുതി വാങ്ങി....

REGIONAL August 26, 2023 1,300 കോടി രൂപ കൂടി കടമെടുക്കാൻ കേരളം

തിരുവനന്തപുരം: ഓണച്ചെലവുകൾക്ക് പണം തികയാതെ വന്നതിനാൽ 1,300 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. 29നാണ് റിസർവ് ബാങ്ക്....

REGIONAL August 25, 2023 മണികണ്‍ട്രോളിന്റെ ഫാമിലി ബിസിനസ് പുരസ്‌ക്കാരം മുത്തൂറ്റ് ഫിനാന്‍സിന്

മുംബൈ: മണികണ്‍ട്രോളിന്റെ ഈ വര്‍ഷത്തെ മികച്ച ഫാമിലി ബിസിനസ് ഗിഗാ കാറ്റഗറി പുരസ്‌ക്കാരം മുത്തൂറ്റ് ഫിനാന്‍സിന്. മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ്....

REGIONAL August 25, 2023 മികച്ച സംരംഭങ്ങള്‍ക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം; വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കും പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് പുരസ്കാരം നല്‍കുന്നു. 2023 ലെ....

REGIONAL August 22, 2023 കേന്ദ്ര സർക്കാർ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്നു: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാന സർക്കാരിനെ സഹായിക്കുന്നതിന് പകരം നിർഭാഗ്യവശാൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് സാമ്പത്തിക ഞെരുക്കമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ....

REGIONAL August 19, 2023 200 കോടി ഓണവില്പന ലക്ഷ്യമിട്ട് കൺസ്യൂമർഫെഡ്

കൊച്ചി: ഓണക്കാലത്ത് 200 കോടി രൂപയുടെ വില്പന ലക്ഷ്യമിട്ട് സഹകരണ സ്ഥാപനമായ കൺസ്യൂമർഫെഡിന്റെ ഓണവിപണി ഇന്ന് ആരംഭിക്കും. സർക്കാർ സബ്സിഡിയുള്ള....

REGIONAL August 19, 2023 ഓണച്ചെലവിന് 2000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: ഓണച്ചെലവുകൾക്കായി 2000 കോടിരൂപകൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ ഈ വർഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ....

REGIONAL August 18, 2023 ഡാമുകളിൽ ജലനിരപ്പ് കുറയുന്നു; കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക്

പാലക്കാട്: സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്കെന്ന് വ്യക്തമാക്കി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. ഡാമുകളിൽ വെള്ളമില്ലാത്തത് വലിയ പ്രതിസന്ധിയാണെന്നും ലോഡ് ഷെഡ്ഡിങ് ആവശ്യമാണോ....

REGIONAL August 15, 2023 ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡി നിർത്തി

കൊച്ചി: സംസ്ഥാനത്തു കുടുംബശ്രീ ജനകീയ ഹോട്ടലുകൾ വഴി നൽകുന്ന ഉച്ചഭക്ഷണത്തിനുള്ള സബ്സിഡി ഓഗസ്റ്റ് 1 മുതൽ സർക്കാർ നിർത്തി. ഇതോടെ....