NEWS

NEWS February 18, 2023 ഗതാഗത കുരുക്കില്‍ ലോകത്തില്‍ രണ്ടാമത് ബെംഗളൂരു

ലോകത്ത് ഏറ്റവുംകൂടുതല് വാഹനഗതാഗതക്കുരുക്കുള്ള നഗരങ്ങളില് ബെംഗളൂരു രണ്ടാം സ്ഥാനത്തെന്ന് സ്വകാര്യ ഏജന്സിയുടെ സര്വേ. നെതലന്ഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷന് ടെക്നോളജി കമ്പനിയായ....

NEWS February 18, 2023 ബിബിസി പരിശോധന: വരുമാനവും പ്രവർത്തനവും തമ്മിൽ യോജിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ്

ദില്ലി: ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്. 60 മണിക്കൂർ നീണ്ട മാരത്തൺ പരിശോധന....

NEWS February 18, 2023 എയർ ഇന്ത്യയ്ക്ക് 6,500 പൈലറ്റുമാരെ വേണ്ടിവരുമെന്ന് റിപ്പോർട്ട്

ദില്ലി: എയർ ഇന്ത്യയ്ക്ക് പുതുതായി 6,500 പൈലറ്റുമാരെ വേണ്ടിവരുമെന്ന് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാന കച്ചവടത്തിന്റെ കരാർ എയർ....

NEWS February 17, 2023 ഏകീകൃത ലോജിസ്റ്റിക് ഇന്റര്‍ഫേസ് പ്ലാറ്റ്ഫോം ആറ് മാസത്തിനുള്ളില്‍

ന്യൂഡല്‍ഹി: അടുത്ത ആറ് മാസത്തിനുള്ളില്‍ കേന്ദ്രത്തിന്റെ ഏകീകൃത ലോജിസ്റ്റിക് ഇന്റര്‍ഫേസ് പ്ലാറ്റ്ഫോം (യുലിപ്) പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് ഗതി ലിമിറ്റഡ് ചീഫ്....

NEWS February 17, 2023 അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഗൗതം അദാനിയും കൂട്ടാളികളും പൊതുഖജനാവിൽ നിന്ന് കബളിപ്പിച്ച് ലക്ഷക്കണക്കിന് കോടികൾ തട്ടിയതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ്....

NEWS February 16, 2023 സംസ്ഥാനത്തെ ബസുകളില്‍ ഇനി ക്യാമറ നിര്‍ബന്ധം

സംസ്ഥാനത്തെ ബസുകളില് ക്യാമറ നിര്ബന്ധമാക്കി സര്ക്കാര്. മത്സരയോട്ടവും നിയമലംഘനങ്ങളും തടയാന് ഫെബ്രുവരി 28നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും രണ്ടുവീതം....

NEWS February 15, 2023 കൊച്ചുവേളി-മംഗളുരു ‘വന്ദേഭാരത്’ ഏപ്രിലില്‍

കേരളത്തിലെ ട്രെയ്ന്‍ യാത്രികര്‍ക്കും ഇനി അതിവേഗ യാത്ര. ‘വന്ദേഭാരത് സര്‍വീസ്’ കേരളത്തിലും ലഭ്യമാകുന്നു. ട്രാക്കുകള്‍ ബലപ്പെടുത്തുന്ന ജോലി പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്ത്....

NEWS February 15, 2023 ജിഎസ്ടി വകുപ്പ് പ്രവർത്തനം അവതാളത്തിൽ; പുനഃസംഘടന അശാസ്‌ത്രീയമെന്ന് വിമർശനം

തൃശൂർ: ഒട്ടേറെ വിമർശനങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ മാസം സർക്കാർ നടപ്പാക്കിയ സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടന....

NEWS February 13, 2023 പൈലറ്റ് പരിശീലനത്തിൽ വീഴ്ച: എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

ദില്ലി: പൈലറ്റ് പരിശീലനത്തിനിടെ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് എയർ ഏഷ്യ (ഇന്ത്യ) എയർലൈൻസിന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ....

NEWS February 11, 2023 കേരളത്തെ പരിഹസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ; ‘കേന്ദ്രത്തെ വിമർശിക്കുന്നവർ ഇന്ധന സെസ് ഏർപ്പെടുത്തുന്നു’

ന്യൂഡൽഹി: ഇന്ധനവിലവർധനയുടെ അമിതഭാരം ജനങ്ങൾക്കുമേൽ വീഴാതിരിക്കാൻ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ രണ്ടുവട്ടം കുറച്ചെങ്കിലും കേരളം ഉൾപ്പെടെയുള്ള ആറുസംസ്ഥാനങ്ങൾ....