NEWS
മുംബൈ: ഡോളറിനെതിരെ 7 പൈസ നഷ്ടത്തില്‍ 85.77 എന്ന നിരക്കില്‍ രൂപ ക്ലോസ് ചെയ്തു. ദുര്‍ബലമായ ഓഹരി വിപണിയും താരിഫ്....
ന്യൂഡല്‍ഹി: അപൂര്‍വ് ഭൗമ മാഗ്നെറ്റ്് നിര്‍മ്മാതാക്കള്‍ക്ക് 1,345 കോടി രൂപയുടെ സബ്സിഡി കേന്ദ്രം ലഭ്യമാക്കും. ഇതിനായുള്ള പദ്ധതി ഇന്ത്യന്‍ സര്‍ക്കാര്‍....
മുംബൈ: ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 4 പൈസ ഉയര്‍ന്ന് 85.69 ലെവലില്‍ ക്ലോസ് ചെയ്തു. യുഎസ്-ഇന്ത്യ വ്യാപാര ഉടമ്പടിയിലെ പുരോഗതിയാണ്....
ന്യൂഡല്‍ഹി: പൂര്‍ണ്ണമായ തോതില്‍ ബാങ്കുകളായി മാറാന്‍ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളെ (എന്‍ബിഎഫ്സി) പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍.രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക....
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികള്‍ക്ക് (ഒഎംസി) നഷ്ടപരിഹാരം നല്‍കാനൊരുങ്ങുകയാണ് ധനകാര്യ മന്ത്രാലയം. ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി)....
മുംബൈ: ആദ്യ സെഷനുകളിലെ നഷ്ടങ്ങള്‍ തിരുത്തി രൂപ ഡോളറിനെതിരെ നില മെച്ചപ്പെടുത്തി. 2 പൈസ നേട്ടത്തില്‍ 85.68 നിരക്കിലായിരുന്നു ക്ലോസിംഗ്.....
അബൂദബി: ക്രിപ്റ്റോ ഉൾപ്പെടെ ഡിജിറ്റൽ കറൻസി നിക്ഷേപകർക്ക് ഗോൾഡൻ വിസ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി അധികൃതർ. സമൂഹ മാധ്യമങ്ങളിലും ചില വെബ്സൈറ്റുകളിലും....
ന്യൂഡല്‍ഹി: സൈന്യത്തിന് വേണ്ടി 1.03 ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാൻ അനുമതിയായി. ഡിഫൻസ് അക്വിസിഷൻ കൗണ്‍സിലാണ് ആയുധ ഇടപാടിന്....
ട്രെയിനുകളിലെ യാത്രകള്‍ പൊതുവില്‍ നല്ല അനുഭവമാണെങ്കിലും ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നത് പല യാത്രികര്‍ക്കും അത്ര നല്ല അനുഭവമാവണമെന്നില്ല. യാത്രികരുടെ....
ദേശീയ ജൈവ ഊർജ്ജ പരിപാടിയ്ക്ക് (National Bioenergy Programme) കീഴിൽ മാലിന്യത്തിൽ നിന്ന് ഊർജ്ജം (Waste-to-Energy -WtE) ഉത്പാദിപ്പിക്കുന്നതിനുള്ള പുതുക്കിയ....
