NEWS
കൊച്ചി: ഇന്‍ഫോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി സുശാന്ത് കുറുന്തിൽ ചുമതലയേറ്റു. ചൊവ്വാഴ്ച്ച ഇന്‍ഫോപാര്‍ക്കിലെത്തിയ അദ്ദേഹത്തെ ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഐ.ടി....
മുംബൈ: റെലിഗെയര്‍ എന്റര്‍പ്രൈസസുമായി ബന്ധപ്പെട്ട വിഷയത്തില്‍ 42.85 കോടി രൂപ തിരിച്ചുപിടിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ....
ഇന്ത്യയുടെ വളര്‍ച്ചക്കൊപ്പം ലോകത്തിന് മുന്നിൽ തലയെടുപ്പോടെ വളരുന്ന മറ്റൊരാളുണ്ട്. ഗൗതം അദാനി.പോയ വര്‍ഷം ഇന്ത്യയിൽ മാത്രമല്ല ലോകത്ത് തന്നെ ഏറ്റവും....
2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് ഗതാഗതത്തില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ....
ന്യൂഡല്‍ഹി: പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ വിലക്കാന്‍ സിനിമ തീയേറ്റര്‍ ഉടമകള്‍ക്കധികാരമുണ്ടെന്ന് സുപ്രീം കോടതി. അതേസമയം കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമുള്ള ഭക്ഷണം അനുവദിക്കണം.....
ന്യൂഡല്‍ഹി: കുടുംബനാഥന്റെ (HoF) സമ്മതത്തോടെ ആധാര്‍ കാര്‍ഡ് വിലാസങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം. ആധാര്‍ ഉടമകള്‍ക്ക് അവരുടെ കുടുംബനാഥന്റെ സമ്മതത്തോടെ....
മുംബൈ: ടാറ്റാ ട്രസ്റ്റ് അംഗവും രത്തൻ ടാറ്റയുടെ വിശ്വസ്തനും മലയാളിയുമായ ആർ. കൃഷ്ണകുമാർ ഹൃദയാഘാതം മൂലം മരിച്ചു. 84 വയസായിരുന്നു.....
ദില്ലി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം പുതിയ പാർലമെന്റ് മന്ദിരത്തിൽ നടത്താൻ സാധ്യത. സഭ ചേരുന്ന മാർച്ചിൽ പുതിയ....
ബെംഗളൂരു: വിവിധ ഗതാഗത നിയമലംഘനങ്ങള്ക്ക് കഴിഞ്ഞവര്ഷം നഗരത്തില് 96, 10,874 കേസുകളെടുത്തതായി ട്രാഫിക് പോലീസ്. ഇവയില് ഭൂരിഭാഗവും പിഴചുമത്തിയ കേസുകളാണ്.....
മുംബൈ-നാഗ്പുര് എക്സ്പ്രസ് ഹൈവേയാണ് ഇന്ത്യയില് അടുത്തിടെ തുറന്ന ഏറ്റവും മികച്ച റോഡുകളിലൊന്ന്. 120 മീറ്റര് വീതിയും 22.5 മീറ്റര് വീതിയുള്ള....
