LIFESTYLE
ഇന്ത്യൻ നഗരങ്ങളിൽ വീടിന് ആവശ്യക്കാരേറുന്നു. വിൽപ്പന ഉയരുന്നു. ഏഴ് പ്രധാന നഗരങ്ങളിലായി 3.65 ലക്ഷം യൂണിറ്റുകളാണ് ഈ വർഷം വിറ്റഴിച്ചത്.....
രാജ്യമെമ്പാടും വലിയ ആരവത്തോടെയാണ് പുതുവര്ഷത്തെ വരവേറ്റത്. പലതരം കലാപരിപാടികളും പാപ്പാഞ്ഞിയെ കത്തിക്കലുമൊക്കെയായി വമ്പിച്ച ആഘോഷങ്ങളാണ് പുതുവര്ഷത്തെ വരവേല്ക്കാന് നാടൊട്ടുക്കും ഒരുങ്ങിയത്.....
കൊച്ചി: ഇന്ത്യയിലെ ഇ-കൊമേഴ്സ് മാര്‍ക്കറ്റ് പ്ലേസായ മീഷോ കേരളത്തില്‍ വന്‍ വളര്‍ച്ച കൈവരിച്ചു. വിതരണക്കാരില്‍ 117 ശതമാനം വളര്‍ച്ചയാണ് കമ്പനി....
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ആവേശത്തുടക്കം. ഇനി 46 നാൾ നീളുന്ന....
ബെംഗളൂരു : ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ ഷോപ്പിംഗ് കാർണിവലായ മിന്ത്രയുടെ ദ്വൈവാർഷിക എൻഡ് ഓഫ് റീസൺ സെയിലിന്റെ (EORS)....
കൊച്ചി: വേറിട്ട മികവുകളോടെ റിയല്മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകളായ 10 പ്രൊ സീരീസ് പുറത്തിറങ്ങി. രാജ്യത്തെ ആദ്യ 216 ഹെഡ്‌സ് പിഡബ്ല്യൂഎം....
ന്യൂഡൽഹി: ഒരു പുതിയ നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ട്, രാജ്യത്ത് മാതൃമരണ അനുപാതത്തിൽ (എംഎംആർ) ഗണ്യമായ കുറവുണ്ടായി. മാതൃമരണ അനുപാതം (MMR) 2014-16-ൽ....
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും. ബാങ്ക് നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുക. ഇതോടെ ‘ഒരു ഇന്ത്യ,....
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം ഉയരുകയാണ്. അതുപോലെ തെയാണ് വിദേശ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍....
ദില്ലി: ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ മുന്നേറ്റമെന്ന് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി ജെ എൽ എല്ലിന്റെ റിപ്പോർട്ട്. 2022 സാമ്പത്തിക വർഷത്തിൽ....
