GLOBAL

GLOBAL February 15, 2024 ലോകത്തിലെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി വളർന്ന് ജർമനി

ആഭ്യന്തര ഡിമാന്റില് രണ്ടാം പാദത്തിലും കുത്തനെ ഇടിവ് നേരിട്ടതോടെ ജപ്പാന്റെ സമ്പദ്വ്യവസ്ഥ അപ്രതീക്ഷിതമായി മാന്ദ്യത്തിലായി. ഇതോടെ ജപ്പാനെ മറികടന്ന ജര്മനി....

GLOBAL February 15, 2024 മോദിയുടെ സന്ദര്‍ശനം: യുഎഇയുമായി ഇന്ത്യ എട്ട് ധാരണാപത്രങ്ങള്‍ ഒപ്പിട്ടു

അബുദാബി: മോദിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. നിക്ഷേപ ഉടമ്പടി, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍,....

GLOBAL February 13, 2024 പാലസ്തീൻ അധിനിവേശത്തിന് പിന്നാലെ ഇസ്രായേലിന്റെ റേറ്റിങ് കുറച്ച് മൂഡീസ്

വാഷിങ്ടൺ: ഇസ്രായേലിന്റെ റേറ്റിങ് കുറച്ച് യു.എസ് റേറ്റിങ് ഏജൻസിയായ മുഡീസ്. വെള്ളിയാഴ്ചയാണ് മൂഡീസ് റേറ്റിങ് കുറച്ചത്. ഹമാസുമായുള്ള ഇസ്രായേലിന്റെ യുദ്ധം....

GLOBAL February 12, 2024 അമേരിക്കൻ പൗരത്വത്തിൽ ഇന്ത്യ രണ്ടാമത്

വാഷിംഗ്ടൺ: 2023-ൽ 59,000-ത്തിലധികം ഇന്ത്യക്കാര്‍ യു.എസ് പൗരത്വം സ്വീകരിച്ചു. ഇതോടെ മെക്സിക്കോയ്ക്ക് ശേഷം പുതിയ പൗരന്മാരുടെ പ്രധാന ഉറവിട രാജ്യമെന്ന....

GLOBAL February 9, 2024 ചൈനയിൽ വിശ്വാസം നഷ്ടപ്പെട്ട്‌ നിക്ഷേപകർ പിൻവാങ്ങുന്നു

ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ലോകത്തെ വളരുന്ന സാമ്പത്തിക ശക്തിയെന്ന ഖ്യാതികേട്ട ചൈനയിൽ....

GLOBAL February 8, 2024 ഇന്ത്യയുമായി ഈ വര്‍ഷം സ്വതന്ത്ര വ്യാപാര കരാറെന്ന് ശ്രീലങ്ക

കൊളംബോ: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നതായി ശ്രീലങ്ക. ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം,....

GLOBAL February 6, 2024 ഇന്ത്യയുമായുള്ള ബന്ധം വളരെ ശക്തമെന്ന് ചൈന

ചൈനയിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള സാമ്പത്തികവും സാംസ്‌കാരികവുമായ ബന്ധം വളരെ ശക്തമാണെന്ന് മുംബൈയിലെ ചൈനീസ് കോണ്‍സല്‍ ജനറല്‍ കോങ് സിയാന്‍ഹുവ.....

GLOBAL January 29, 2024 ലോകസമ്പന്നരുടെ പട്ടികയിൽ അർനോൾട്ട് ഒന്നാമത്

ലോകസമ്പന്നരുടെ പട്ടികയിൽ ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്കിനെ മറികടന്ന് ബെർനാർഡ് അർനോൾഡ്. ലൂയിവിറ്റൺ സ്ഥാപകനാണ് അർനോൾട്ട്. ഫോബ്സ് മാസികയുടെ കണക്കുകൾ....

GLOBAL January 24, 2024 സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏർപ്പെടുത്തി കാനഡ

വിദേശ വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ. 2 വർഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും....

GLOBAL January 20, 2024 കരുതല്‍ സ്വര്‍ണ ശേഖരം ഉയര്‍ത്തി ലോകരാജ്യങ്ങള്‍

മുംബൈ: രാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതില് സ്വര്ണത്തിന് നിര്ണായകമായ പങ്കുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മൂല്യമിടിയാതെ നിലനില്ക്കാനുള്ള കഴിവുള്ളതുകൊണ്ടാണ് സ്വര്ണത്തിന്റെ....