GLOBAL
ലോസ് ആഞ്ചൽസ്: ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടക്കുന്ന അടിസ്ഥാന മാറ്റങ്ങൾ 2047ൽ വികസിത രാജ്യങ്ങളുടെ പട്ടികയിൽ....
സിംഗപ്പൂര്‍: എണ്ണവില 4 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ഉത്പാദന രാഷ്ട്രങ്ങള്‍ വിതരണം വെട്ടിക്കുറച്ചതാണ് വില ഉയര്‍ത്തിയത്. ബ്രെന്റ് ക്രൂഡ് 4.1....
ലണ്ടൻ: കിരീടധാരണത്തിന്‍റെ എഴുപതാം വർഷത്തിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍....
ദുബൈ: ആറ് വര്‍ഷത്തിനിടെ ആദ്യമായി ദുബായിലെ ഓഫീസ് വാടക കുതിച്ചുയര്‍ന്നു. ആഗോള ബാങ്കുകളും ബിസിനസ്സുകളും സാമ്പത്തിക കേന്ദ്രത്തിലേയ്ക്ക് കണ്ണുവെച്ചതോടെയാണ് ഇത്.....
ഒക്ടോബര്‍ മുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ച് ഓപെക് പ്ലസ് (Opec+) രാജ്യങ്ങള്‍. പെട്രോളിയം കയറ്റിയ അയക്കുന്ന രാജ്യങ്ങളുടെ....
കൊളംബോ: സാമ്പത്തിക അസ്ഥിരതയെയും രാഷ്ട്രീയ ചരടുവലികളെയും തുടർന്ന് വൻ പ്രതിസന്ധിയിലായ ശ്രീലങ്കയെ സംരക്ഷിക്കാൻ നാല് ബില്യൺ അമേരിക്കൻ ഡോളറിന്റെ സഹായം....
ലണ്ടന്‍: യുണൈറ്റഡ് കിംഗ്ഡ (യുകെ) ത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി ലിസ് ട്രസ് അഥവാ മേരി എലിസബത്ത് ട്രസിനെ തെരഞ്ഞെടുത്തു. കണ്‍സര്‍വേറ്റീവ്....
ന്യൂയോര്‍ക്ക്: പ്രതീക്ഷകള്‍ക്ക് അനുസൃതമായി ഓഗസ്റ്റില്‍ 315,000 പുതിയ ജോലികള്‍ യു.എസില്‍ സൃഷ്ടിക്കപ്പെട്ടു. തൊഴില്‍ വിപണി ശക്തമായത് പണപ്പെരുപ്പത്തെ സൂചിപ്പിക്കുന്നതിനാല്‍ ഫെഡ്....
സിംഗപ്പൂര്‍: ഒപെക് പ്ലസ് മീറ്റിംഗ് അടുത്തയാഴ്ച നടക്കാനിരിക്കെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ഡിമാന്റ് കുറവിന്റെ പശ്ചാത്തലത്തില്‍ ഉത്പാദനം വെട്ടിച്ചുരുക്കുന്നതാലോചിക്കാനാണ്....
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായ ഇന്ത്യ ജൂണ് പാദത്തില് 13.5ശതമാനം വളര്ച്ച കൈവരിച്ചിരിക്കുന്നു. ഒന്നാം സ്ഥാനത്തുള്ള ചൈനയാകട്ടെ 0.4ശതമാനവും. റിസര്വ്....
