GLOBAL

GLOBAL May 11, 2023 5 വര്‍ഷത്തെ കൂടിയ അളവിലേയ്ക്ക് പലിശ നിരക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: പ്രധാന പലിശ നിരക്ക് കാല്‍ പോയിന്റ് ഉയര്‍ത്തി 4.5 ശതമാനമാക്കിയിരിക്കയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.15 വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്.....

GLOBAL May 11, 2023 വായ്പാ കാലാവധി: ശ്രീലങ്കയ്ക്ക് സാവകാശം നല്‍കി ഇന്ത്യ

കൊളംബോ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് നല്‍കിയ 100 കോടി ഡോളറിന്റെ (8,200 കോടി രൂപ) വായ്പാ കാലാവധി ഒരു....

GLOBAL May 11, 2023 ചൈന വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്

ബെയ്‌ജിങ്‌: ചൈന വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം ഇറക്കുമതി കുത്തനെ ഇടിഞ്ഞു. കയറ്റുമതി വളര്‍ച്ചയിലും തിരിച്ചടിയുണ്ടായി. രാജ്യം സാമ്പത്തിക....

GLOBAL May 6, 2023 ഒറ്റ വീസ പദ്ധതി അവതരിപ്പിക്കാന്‍ ഗള്‍ഫ്‌ രാഷ്ട്രങ്ങള്‍

യൂറോപ്പിലെ ഷെന്‍ഗെന്‍ (Schengen) മാതൃകയില്‍ ഒറ്റ വീസ (Visa) പദ്ധതി അവതരിപ്പിക്കാന്‍ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ഒരുങ്ങുന്നു. ബഹ്റൈന്‍....

GLOBAL May 5, 2023 ആഗോള ഭക്ഷ്യവില ഒരു വര്‍ഷത്തിനിടെ ആദ്യമായി വര്‍ധിച്ചു

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ ഭക്ഷ്യ ഏജന്‍സിയുടെ ലോക വില സൂചിക ഒരു വര്‍ഷത്തിനിടെ ആദ്യമായി ഏപ്രിലില്‍ ഉയര്‍ന്നു. ചില ഭക്ഷ്യോത്പന്നങ്ങളുടെ വില....

GLOBAL May 5, 2023 അമേരിക്കയിൽ മറ്റൊരു ബാങ്ക് കൂടി തകർച്ചയിലേക്ക്

ന്യൂയോർക്ക്: ഈ വർഷം ആദ്യം മുതൽ തുടരുന്ന ബാങ്കിങ് പ്രതിസന്ധി അമേരിക്കയിൽ തുടരുകയാണ്. പലിശ നിരക്കുകൾ വർധിപ്പിച്ചതോടെ ബാങ്കുകളിൽ നിന്നുള്ള....

GLOBAL May 4, 2023 പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച് ഇസിബി

ലണ്ടന്‍: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വ്യാഴാഴ്ച പലിശനിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി. 3.25 ശതമാനമാണ് നിലവിലെ നിരക്ക്. യൂറോ....

GLOBAL May 4, 2023 യുഎസ് ക്രൂഡ് വില 70 ഡോളറിന് താഴെ, പ്രതിവാര ഇടിവ് 10 ശതമാനം

ന്യൂഡല്‍ഹി: നിരക്ക് വര്‍ദ്ധിപ്പിച്ച ഫെഡ് റിസര്‍വ് നടപടി വ്യാഴാഴ്ച എണ്ണവില താഴ്ത്തി. ബ്രെന്റ് അവധി 76 സെന്റ് അഥവാ 1.1....

GLOBAL May 4, 2023 വീണ്ടും നിരക്ക് ഉയര്‍ത്തി ഫെഡ് റിസര്‍വ്

ന്യൂയോര്‍ക്ക്: യുഎസ് സെന്‍ട്രല്‍ ബാങ്ക്, അതിന്റെ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 5.25 ശതമാനത്തിലേയ്ക്ക് ഉയര്‍ത്തി. അതേസമയം കൂടുതല്‍ നിരക്ക് വര്‍ദ്ധനവുണ്ടാകുമെന്ന....

GLOBAL May 3, 2023 ഇന്ത്യന്‍ വംശജനായ അജയ് ബാംഗ അടുത്ത ലോകബാങ്ക് പ്രസിഡന്‍റ്

വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജനും മുൻ മാസ്റ്റർകാർഡ് സിഇഒ അജയ് ബാംഗയെ ലോക ബാങ്കിന്‍റെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തു. ലോക ബാങ്ക്....