GLOBAL
ആഗോള എണ്ണ ആവശ്യകതയുടെ ഏറ്റവും വലിയ ഉപഭോക്താവായി ഇന്ത്യ മാറുകയാണെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) മേധാവി ഫാത്തിഹ് ബിറോള്‍.....
വെല്ലിംഗ്ടണ്‍: സമ്പദ്വ്യവസ്ഥ, ആദ്യ പാദത്തില്‍ ചുരുങ്ങിയതിനാല്‍ ന്യൂസിലന്‍ഡ് സാങ്കേതികമായി മാന്ദ്യത്തിലായി.ഇതോടെ, പലിശനിരക്ക് വര്‍ദ്ധിപ്പിക്കുന്ന നടപടി,ന്യൂസിലന്റ് കേന്ദ്രബാങ്ക് നിര്‍ത്തിവച്ചു. മാന്ദ്യം, സര്‍ക്കാറിന്റെ....
ഒറാക്കിളിന്റെ സഹസ്ഥാപകന്‍ ലാറി എല്ലിസന്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്സിനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നനായി. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ....
ന്യൂയോര്‍ക്ക്: പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. അതേസമയം ഹോവ്ക്കിഷ് നിലപാട് ആവര്‍ത്തിക്കാന്‍ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി....
ലണ്ടന്‍: ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ച,വിതരണ വദ്ധനവ്,മന്ദഗതിയിലുള്ള ഡിമാന്‍ഡ് എന്നിവ കാരണംഗോള്‍ഡ്മാന്‍ സാച്ച്സ് ബ്രെന്റ് ക്രൂഡ് ഓയില്‍ വില പ്രവചനം 10....
ന്യൂഡല്‍ഹി: ഡിമാന്‍ഡ് ദുര്‍ബലമാകുകയും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ പിടിമുറുക്കുകയും ചെയ്തതോടെ ആഗോള ഉല്‍പാദന മേഖല പ്രതിസന്ധിയിലായി. ഓര്‍ഡറുകളും കരാറുകളും കുറയുന്നതിനാല്‍ യുണൈറ്റഡ്....
ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി അയയുന്നു. ഇതിന്റെ ഫലമായി 286ഇനങ്ങളുടെ ഇറക്കുമതിയിലെ നിയന്ത്രണങ്ങള്‍ ദ്വീപ് രാഷ്ട്രം നീക്കി. ധനമന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.പതിറ്റാണ്ടുകളിലെ....
ഇന്ത്യയില്‍ ഡീസല്‍ അന്തര്‍വാഹിനികള്‍ (Submarines) നിര്‍മിക്കുന്നതിനുള്ള 43,000 കോടി രൂപയുടെ (520 കോടി ഡോളര്‍) കരാറില്‍ ജര്‍മ്മനിയും ഇന്ത്യയും ഒപ്പുവെച്ചു.....
ബിജീംഗ്: മൂന്ന് മാസത്തിനിടെ ആദ്യമായി ചൈനീസ് കയറ്റുമതി ഇടിഞ്ഞു. ആഗോള ഡിമാന്റ് പരിമതമായതാണ് കാരണം. ഇതോടെ ലോകത്തെ രണ്ടാമത്ത വലിയ....
വിവിധ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാജ ജോലി വാഗ്ദാനത്തിന്റെ മറവിൽ വലിയതോതിൽ മനുഷ്യക്കടത്ത് നടക്കുന്നതായി സിംഗപ്പൂർ സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ....
