FINANCE

FINANCE October 12, 2024 ഉയര്‍ന്ന തുകയുടെ ഇടപാടുകൾക്കായി ഇന്ത്യക്കാര്‍ക്ക് പ്രിയം ക്രെഡിറ്റ് കാര്‍ഡ്

2024 ജൂണില്‍ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീ പെയിഡ് കാർഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വൻ വർധന രേഖപ്പെടുത്തി. ഉപയോഗത്തിലുള്ള കാർഡുകളുടെ എണ്ണം....

FINANCE October 11, 2024 രൂപക്ക് സർവ്വകാല തകര്‍ച്ച

ന്യൂഡൽഹി: എണ്ണവില ഉയർന്നതിന് പിന്നാലെ രൂപക്ക് റെക്കോഡ് തകർച്ച. വെള്ളിയാഴ്ച യു.എസ് ഡോളറിനെതിരെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രൂപയെത്തി. എണ്ണവില....

FINANCE October 10, 2024 പഞ്ച നക്ഷത്ര ഹോട്ടലുകള്‍ രണ്ട് വര്‍ഷത്തിനിടെ 75% നിരക്കു കൂട്ടി

മുംബൈ: രാജ്യത്തെ മുൻനിര പഞ്ച നക്ഷത്ര ഹോട്ടലുകള്‍ രണ്ടു വർഷത്തിനിടെ 75 ശതമാനത്തില്‍ കൂടുതല്‍ നിരക്ക് വർധിപ്പിച്ചു.2023-24 സാമ്പത്തിക വർഷം....

FINANCE October 10, 2024 ആർടിജിഎസിലും എൻഇഎഫ്ടിയിലും ഇനി പണം വാങ്ങുന്നയാളുടെ പേരും തെളിയും

മുംബൈ: പണം അയക്കുമ്പോൾ മറ്റൊരാൾക്ക് മാറി അയച്ചാലുള്ള നൂലാമാല ചില്ലറയല്ലെന്ന് അത്തരം അമളികൾ പറ്റിയവർക്ക് അറിയാം. യുപിഐ, ഐഎംപിഎസ് എന്നിവ....

FINANCE October 10, 2024 യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി ആർബിഐ; ഇനി ദിവസം അയ്യായിരം രൂപ വരെ

ന്യൂഡല്‍ഹി: ഇനി മുതൽ 5000 രൂപ വരെ യുപിഐ ലൈറ്റ് വാലറ്റിൽ പണമിടപാട് നടത്താം. നിലവില്‍ 500 രൂപയില്‍ താഴെ....

FINANCE October 10, 2024 ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 2026ൽ 74500 കോടി ഡോളറിലെത്തിയേക്കും

ദില്ലി: സെപ്റ്റംബർ 27നാണ് വിദേശ നാണ്യ ശേഖരം 70000 കോടി ഡോളർ കടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 6200 കോടി ഡോളറിന്റെ....

FINANCE October 9, 2024 ഫെ​ഡ​റ​ല്‍ ബാ​ങ്ക് സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് ഉ​യ​ര്‍​ന്ന റേ​റ്റിം​ഗ്

കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ റേ​​​റ്റിം​​​ഗ് എ​​​എ പ്ല​​​സ്-​​പോ​​​സി​​​റ്റീ​​​വി​​​ല്‍നി​​​ന്ന് എ​​​എ​​​എ-​​​സ്റ്റേ​​​ബി​​​ള്‍ ആ​​​യി ക്രി​​​സി​​​ല്‍ ഉ​​​യ​​​ര്‍​ത്തി. ബാ​​​ങ്കി​​​ന്‍റെ ഹ്ര​​​സ്വ​​​കാ​​​ല സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്....

FINANCE October 8, 2024 അടിസ്ഥാന വായ്പാ നിരക്കിൽ വർധന വരുത്തി എച്ച്ഡിഎഫ്സി ബാങ്ക്

മുംബൈ: വായ്പാ പലിശ നിരക്ക് ഉയ‍ർത്തി എച്ച്ഡിഎഫ്‍സി ബാങ്ക്. അഞ്ച് ബേസിസ് പോയിൻ്റാണ് അടിസ്ഥാന വായ്പാ നിരക്ക് ഉയർത്തിയത്. 9.10....

FINANCE October 8, 2024 മാലിദ്വീപിൽ റുപേ കാർഡ് പുറത്തിറക്കി ഇന്ത്യ

ഇന്ത്യ- മാലിദ്വീപ് ബന്ധത്തിലുള്ള കാര്‍മേഘങ്ങളൊഴിഞ്ഞതോടെ സഹായഹസ്തം നീട്ടി ഇന്ത്യ. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചയില്‍ ഇന്ത്യയുടെ സ്വന്തം പേയ്മെന്‍റ്....

FINANCE October 5, 2024 റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനം 9ന്; ആകാംഷയോടെ സാമ്പത്തീകലോകം, പുതിയ അംഗങ്ങളുടെ നിലപാട് നിർണായകമെന്ന് റിപ്പോർട്ട്

മുംബൈ: റിസർവ് ബാങ്ക്(reserve bank) ഗവർണർ ശക്തികാന്ത ദാസ്(Shakthikanth Das) നയിക്കുന്ന ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി/MPC) നിർണായക....