FINANCE
ന്യൂഡൽഹി: മാര്‍ച്ച് 26 മുതല്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമിന്റെ (സ്വര്‍ണ ധനസമ്പാദന പദ്ധതി, ജിഎംഎസ്) ഇടത്തരം, ദീര്‍ഘകാല നിക്ഷേപങ്ങള്‍ (എംഎല്‍ടിജിഡി)....
ഏപ്രിൽ മാസത്തിലേക്ക് കടക്കുന്നതോടെ ഏറെ പ്രതീക്ഷകളും വികസന മോഹങ്ങളുമായി പുതിയൊരു സാമ്പത്തിക വർഷത്തിന് (2025 ഏപ്രിൽ 1 – 2026....
ഏപ്രിൽ ഒന്നു മുതൽ പുതിയ ടിഡിഎസ് നിയമങ്ങൾ പ്രാബല്യത്തിൽ വരും. നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കും എങ്ങനെ പ്രയോജനം ലഭിക്കും? 2025....
ദില്ലി: എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ അംഗീകാരം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സാമ്പത്തിക ഇടപാടുകൾക്ക് 2 രൂപയും....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധികവായ്പയ്ക്ക്....
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി ഏപ്രിൽ 10നകം ഉപഭോക്താക്കൾ തങ്ങളുടെ കെവൈസി അപ്‌ഡേറ്റ്....
ബെംഗളൂരു: മാർച്ച് 24, 25 തീയതികളില്‍ നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്....
കേന്ദ്ര സർക്കാർ 2023 ഏപ്രിൽ ഒന്നിന് ആരംഭിച്ച മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് (MSSC) പദ്ധതിയുടെ കാലാവധി മാർച്ച് 31ന്....
മുംബൈ: എന്‍ബിഎഫ്സികളിലെ വായ്പ നിയന്ത്രണം ഫലം കണ്ടെന്ന് ആര്‍ബിഐ. ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 13 ശതമാനമായി കുറഞ്ഞു. 2023ല്‍ രാജ്യത്ത്....
UPI ഐഡികള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും വേണ്ട് ആക്ടീവല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിരുന്ന UPI ഐഡികള്‍ നിര്‍ത്തലാക്കുന്നു.....
