FINANCE

FINANCE October 13, 2022 6 ലക്ഷം കോടി രൂപ പിന്നിട്ട് എസ്ബിഐയുടെ ഹോം ലോൺ

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാവന വായ്പ 6 ലക്ഷം കോടി....

FINANCE October 13, 2022 രാജ്യാന്തര പണമിടപാടിനും ഇനി യുപിഐ

യൂറോപ്പിലേയ്ക്ക് യാത്രചെയ്യാന് ഉദ്ദേശിക്കുന്നുണ്ടോ? എങ്കില് പണമിടപാടിന് ഇനി യുപിഐയും ഉപയോഗിക്കാം. നാഷണല് പേയ്മെന്റ് കോര്പറേഷന്റെ ആഗോള വിഭാഗമായ എന്ഐപിഎല് യൂറോപ്യന്....

FINANCE October 12, 2022 കേരള ബാങ്കിന് 48 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ

ഡൽഹി: കേരള ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 48 ലക്ഷം രൂപ പിഴ ചുമത്തി. 1949ലെ ബാങ്കിങ് നിയന്ത്രണ....

FINANCE October 11, 2022 ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ നഷ്ടം തുടരുന്നു. 1.41 ശതമാനം കുറവില്‍ 925.80 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്.....

FINANCE October 11, 2022 സിൽവർ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ച് എച്ച്ഡിഎഫ്സി എംഎഫ്

മുംബൈ: എച്ച്ഡിഎഫ്സി സിൽവർ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് പുറത്തിറക്കി എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്. എച്ച്ഡിഎഫ്‌സി സിൽവർ ഇടിഎഫിൽ നിക്ഷേപിക്കുന്ന....

FINANCE October 11, 2022 ക്രിപ്‌റ്റോകറന്‍സി കൈമാറ്റത്തിന് ആഗോള ചട്ടക്കൂട് തയ്യാറാക്കി ഒഇസിഡി

ന്യൂയോര്‍ക്ക്: ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്കായുള്ള ആഗോള ചട്ടക്കൂട് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഒഇസിഡി) തിങ്കളാഴ്ച പുറത്തിറക്കി. അതിര്‍ത്തികടന്നുള്ള....

FINANCE October 11, 2022 ഗാർഹിക ബാങ്ക് വായ്പകളിൽ തിരിച്ചടവ് മുടങ്ങുന്നു

ദില്ലി: രാജ്യത്തെ ബാങ്കുകൾക്ക് വയ്യാവേലിയായി ഗാർഹിക വായ്പകളിൽ ഉപഭോക്താക്കൾ വരുത്തുന്ന കുടിശിക. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗാർഹിക വായ്പകൾക്ക് മുകളിലെ....

FINANCE October 11, 2022 ചെക്ക് മടങ്ങിയാൽ പണം ഈടാക്കാൻ പുതിയ നിർദേശങ്ങളുമായി ധനമന്ത്രാലയം

ന്യൂഡൽഹി: ചെക്ക് മടങ്ങുന്ന കേസുകളിൽ പണം ഈടാക്കാനുള്ള മറ്റ് മാർഗങ്ങൾ ധനമന്ത്രാലയം ആലോചിക്കുന്നു. പണം നൽകേണ്ടയാളുടെ മറ്റ് അക്കൗണ്ടുകളിൽനിന്ന് പണം....

FINANCE October 11, 2022 ഭവന വായ്പയ്ക്ക് ഇളവ് നൽകി എസ്ബിഐ

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ ഉത്സവ സീസണിൽ ഭവന വായ്പകളിൽ....

FINANCE October 10, 2022 ബാങ്കുകളിലെ ​പ്രവൃത്തിദിനം അഞ്ചാക്കുന്നത് കേന്ദ്ര പരിഗണനയിലേക്ക്

തൃ​ശൂ​ർ: ശ​നി​യാ​ഴ്ച കൂ​ടി അ​വ​ധി​യാ​ക്കി രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളി​ൽ പ്ര​വൃ​ത്തി ദി​നം ആ​ഴ്ച​യി​ൽ അ​ഞ്ച്​ ആ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ബാ​ങ്ക്​ മാ​നേ​ജ്​​മെ​ന്‍റു​ക​ളു​​ടെ ഏ​കോ​പ​ന....