FINANCE

FINANCE June 10, 2023 കേരളത്തിലെ യുപിഐ എക്കൗണ്ട്‌ മരവിപ്പിക്കല്‍ റിസര്‍വ് ബാങ്ക് അറിയാതെ

യുപിഐ ഇടപാട് നടത്തിയതിന്റെ പേരില്‍ കേരളത്തില്‍ നിരവധി എക്കൗണ്ട്‌ മരവിപ്പിച്ചത് ആര്‍.ബി.ഐ അറിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ശക്തികാന്തദാസ്. ഗൂഗിള്‍ പേ വഴി....

FINANCE June 10, 2023 ജി20 കനിഞ്ഞാല്‍ പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ നാട്ടിലെത്തിക്കാം

വിദേശത്ത് ദീര്ഘകാലം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് തിരിച്ചെത്തി വിശ്രമ ജീവിതം നയിക്കാനുള്ള നിരവധി പ്രവാസികളുടെ ആഗ്രഹങ്ങള്ക്ക് കടിഞ്ഞാണിടുന്നത് വിരമിക്കുമ്പോള്....

FINANCE June 9, 2023 റിപ്പോ ഇടപാടുകളില്‍ നിക്ഷേപിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കനുമതി

മുംബൈ: വാണിജ്യ പേപ്പറുകള്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് തുടങ്ങിയ സെക്യൂരിറ്റി റിപ്പോ ഇടപാടുകളില്‍ നിക്ഷേപിക്കാന്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ്....

FINANCE June 9, 2023 വിനിമയത്തിലുള്ള നോട്ടുകളില്‍ തുടര്‍ച്ചയായ രണ്ടാംവാരത്തിലും ഇടിവ്

മുംബൈ: രാജ്യത്തെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസി നോട്ട് പിന്‍വലിക്കുന്നതിനുള്ള പ്രഖ്യാപനം കേന്ദ്രബാങ്ക് നടത്തിയതിനു ശേഷമുള്ള തുടർച്ചയായ രണ്ടാം ആഴ്ചയും....

FINANCE June 9, 2023 500 രൂപ നോട്ട് പിന്‍വലിക്കില്ല, 1000 രൂപ പുനരവതരിപ്പിക്കില്ല: ആർബിഐ

ന്യൂഡല്ഹി: അഞ്ഞൂറ് രൂപ നോട്ടുകള് പിന്വലിക്കാനും ആയിരം രൂപ നോട്ടുകള് വീണ്ടും പ്രചാരത്തില് കൊണ്ടുവരാനും പദ്ധതിയില്ലെന്ന് റിസര്വ് ബാങ്ക് ഗവര്ണര്....

FINANCE June 9, 2023 ഇ-റുപ്പി ഇനി ബാങ്ക്-ഇതര സ്ഥാപനങ്ങള്‍ വഴിയും

മുംബൈ: ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരും നാഷണല്‍ പേയേമെന്റ് കോര്‍പ്പറേഷനും(എന്‍.പി.സി.ഐ) ചേര്‍ന്ന് 2021ല്‍ അവതരിപ്പിച്ച ഇ-റുപ്പി വൗച്ചര്‍ ഇനി....

FINANCE June 8, 2023 റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കാതെ ആര്‍ബിഐ, ഭവന വായ്പ എടുത്തവര്‍ക്ക് ആശ്വാസം

ന്യൂഡല്‍ഹി: റിപ്പോ നിരക്കിലെ 2.5 ശതമാനം വര്‍ദ്ധനവ്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭവനവായ്പ ഭാരം ഉയര്‍ത്തിയിട്ടുണ്ട്. ഇഎംഐകളില്‍ കുത്തനെ വര്‍ധനയുണ്ടായി.....

FINANCE June 8, 2023 എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ യുപിഐ ആപ് ഉപയോഗിക്കാം

എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ ഡെബിറ്റ് കാർഡ് ആവശ്യമില്ല, യുപിഐ അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനം വിവിധ ബാങ്കുകളുടെ എടിഎമ്മിൽ....

FINANCE June 7, 2023 യുപിഐ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി ബാങ്കുകള്‍

എന്തിനും ഏതിനും യു.പി.ഐ(യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്) വഴി പണമയയ്ക്കാന്‍ നോക്കിയാല്‍ ഇനി നടക്കില്ല. യു.പി.ഐ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് രാജ്യത്തെ....

FINANCE June 7, 2023 ഓഹരി വിപണിയില്‍ നിക്ഷേപം വര്‍ധിപ്പിക്കാൻ ഇപിഎഫ്ഒ

മുംബൈ: ഓഹരി വിപണിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് അനുമതി തേടി എംപ്ലോയ്മെന്‍റ് പ്രൊവിഡന്‍സ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഉടന്‍ തന്നെ....