ECONOMY
ന്യൂഡൽഹി: യുഎസ് ഇന്ത്യക്കു മേൽ ചുമത്തിയ പിഴ താരിഫുകൾ പിൻവലിക്കാൻ സമ്മതിച്ചതിനെത്തുടർന്ന് നവംബർ അവസാനത്തോടെ യുഎസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി....
തിരുവനന്തപുരം: ഇന്ത്യയുടെ തൊഴില്‍ക്ഷമത 56.35 ശതമാനത്തിലെത്തിയതായി പുതിയ റിപ്പോര്‍ട്ട്. ആഗോള വിദ്യാഭ്യാസം, ടാലന്‍റ് സൊലൂഷന്‍സ് എന്നീ രംഗങ്ങളിലെ പ്രമുഖ സംഘടനയായ....
കൊച്ചി: രാജ്യത്തെ മികച്ച ഹരിത ഗതാഗത പദ്ധതികൾ നടപ്പാക്കിയ നഗരത്തിനുളള പുരസ്കാരം സ്വന്തമാക്കി കൊച്ചി. ഹരിത ഗതാഗത രംഗത്ത് നഗരം....
മോസ്കൊ: റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഒക്ടോബറിലും രണ്ടാംസ്ഥാനം നിലനിർത്തി ഇന്ത്യ. കഴിഞ്ഞമാസം 2.5 ബില്യൻ ഡോളർ (ഏകദേശം 22,100 കോടി....
മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ആകര്‍ഷകമായി നില്‍ക്കുന്നത് പ്രോപ്പര്‍ട്ടി സെക്ടറാണെന്ന് ജെഫറീസ്. കമ്പനികളുടെ കടം കുറഞ്ഞതും വില്‍പ്പനയിലെ മുന്നേറ്റവും പിന്തുണയാവും.....
തിരുവനന്തപുരം: ഇന്ത്യയിലെ തൊഴിലധിഷ്ഠിത പ്രകടനത്തിൽ കേരളം വീണ്ടും ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2026 പ്രകാരം 72.16....
കൊച്ചി: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കൊച്ചി, കുമരകം ഉൾപ്പെടെ മറ്റ് നഗരങ്ങളിലടക്കം വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ്....
കൊച്ചി: രാജ്യാന്തര വാണിജ്യ കരാറുകൾ ഏറെ ഗുണകരമായത് കേരളത്തിനാണെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മ്ദ് ഹനീഷ് ചൂണ്ടിക്കാണിച്ചു.....
ദില്ലി: യുസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം ചുങ്കം ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും, വരും വർഷങ്ങളിൽ ഇന്ത്യ....
ന്യൂഡൽഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസമേകി ഒക്ടോബറില്‍, മൊത്തവില സൂചിക വീണ്ടും താഴേക്ക്. പുതിയ ഡാറ്റ സ്റ്റോക്ക് മാര്‍ക്കറ്റിനെയും കടപ്പത്ര....
