ECONOMY
കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ഏഴുമാസത്തില്‍ കേന്ദ്ര സർക്കാരിന്റെ ധനകമ്മി 8.25 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. രാജ്യത്തിന്റെ മൊത്തം....
തിരുവനന്തപുരം: കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി കരിയര്‍ അധിഷ്ഠിത പരിശീലന സ്ഥാപനമായ ടെക്ബൈഹാര്‍ട്ടുമായി സഹകരിച്ച് ടെക്നോപാര്‍ക്കില്‍ ഏജന്‍റിക്....
തിരുവനന്തപുരം: സംരംഭക വർഷം പദ്ധതിയിലൂടെ കേരളം നേടിയ നേട്ടങ്ങൾ സംസ്ഥാനത്തിന് പുതിയ ആത്മവിശ്വാസം നൽകിയതായി വ്യവസായ മന്ത്രി പി രാജീവ്....
ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ വിപണിയായ യുഎസിലേക്കുള്ള കയറ്റുമതിയില്‍ കുത്തനെ ഇടിവ്. കടുത്ത താരിഫ് വര്‍ധനവ് കാരണം മെയ്മുതല്‍....
ന്യൂഡൽഹി: 2026-27 സാമ്പത്തികവര്‍ഷം പ്രതിരോധ ബജറ്റില്‍ 20 ശതമാനം വര്‍ധനയ്ക്ക് സാധ്യത. അതിര്‍ത്തിയില്‍ കൂടുതല്‍ നിതാന്ത്ര ജാഗ്രത വേണ്ടതും സായുധ....
മുംബൈ: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കുകളുടെ മാർക്കറ്റ് ക്യാപ്പിൽ സമീപ വർഷങ്ങളിൽ വൻ വർധനയുണ്ടായതായി കണക്കുകൾ. നിലവിൽ രാജ്യത്ത് ഏറ്റവുമധികം....
ന്യൂഡൽഹി: ഉപഭോക്തൃ ചെലവിലെ ശക്തമായ വർധനവും പ്രാദേശിക ഉത്സവങ്ങൾ മുന്നിൽ കണ്ടുള്ള ഉൽപാദന വർധനവും മൂലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ....
തിരുവനന്തപുരം: ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെ(ജി.സി.സി) ആഗോള ഹബായി ഇന്ത്യ അതിവേഗം വളരുകയാണെന്ന് നെസ്റ്റ് ഡിജിറ്റല്‍ എസ്.ടി.സി വൈസ് പ്രസിഡന്റും ബിസിനസ്....
ന്യൂഡല്‍ഹി: അപൂര്‍വമൂലകങ്ങളില്‍ നിന്നുള്ള ശക്തിയേറിയ കാന്തങ്ങളുടെ (റെയര്‍ എര്‍ത്ത് പെര്‍മനന്റ് മാഗ്നറ്റ്) നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7280 കോടിയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ....
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50 തീരുവ ഉടനൊന്നും വെട്ടിക്കുറയ്ക്കില്ലെന്നും അത് അനിശ്ചിതകാലത്തേക്ക് തുടരുമെന്നും അന്താരാഷ്ട്ര....
