ECONOMY
തിരുവനന്തപുരം: വീണ്ടുമൊരു ഇന്ത്യ-റഷ്യ റോക്കറ്റ് എഞ്ചിൻ കരാർ വരുന്നു. റഷ്യയിൽ നിന്ന് ഐഎസ്ആർഒ സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും. റോസ്കോസ്മോസുമായുള്ള....
മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ കൂടുതൽ സഹിഷ്ണുത കാണിച്ചേക്കും. വിദേശത്തുനിന്നുള്ള ഡോളർ....
ന്യൂഡൽഹി: ദേശീയപാതകളിലെ നിലവിലെ ടോള്‍ പിരിവ് സംവിധാനം ഒരു വര്‍ഷത്തിനകം പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. യാത്രക്കാര്‍ക്ക് തടസമില്ലാത്ത....
തിരുവനന്തപുരം: ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ പ്രതിരോധ നിർമാണ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായി 180 ഏക്കർ ഭൂമി കൂടി സംസ്ഥാന സർക്കാർ....
മുംബൈ: അപൂർവ ധാതുക്കൾ നൽകാൻ ചൈന വിസമ്മതിച്ചതിന്റെ ഷോക്കിൽ നിന്ന് പുതിയ ഉണർവിലേക്ക് ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി. ഇലക്ട്രിക്....
തൃശ്ശൂർ: കാർഷിക ഗ്രാമമായ മുരിയാടിന്റെ പ്രകൃതി ശേഷി ഉപയോഗപ്പെടുത്തി വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഒരുക്കിയ ഇരിങ്ങാലക്കുടയിലെ ആദ്യ ഡെസ്റ്റിനേഷൻ....
ന്യൂഡൽഹി: റഷ്യൻ എണ്ണയ്ക്ക് ബദൽ തേടി ഇന്ത്യൻ കമ്പനികൾ ചെന്നെത്തിയത് 18,000 കിലോമീറ്റർ അകലെയുള്ളൊരു രാജ്യത്ത്. കരാർ ഒപ്പുവച്ചതോടെ അവിടെ....
കൊച്ചി: ഒക്ടോബറിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക(ഐഐപി) പതിനാല് മാസത്തെ ഏറ്റവും താഴ്ന്ന തലമായ 0.4 ശതമാനത്തിലെത്തി. ദസറയും ദീപാവലിയും....
മുംബൈ: നവംബര്‍ മാസത്തില്‍ 74 കോടി രൂപയുടെ 2,000 രൂപ നോട്ടുകള്‍ കൂടി ഓഫീസുകളില്‍ എത്തിയതായി റിസര്‍വ് ബാങ്ക്. ഇതോടെ,....
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓട്ടോ ഇന്ധനമായ ഡീസല്‍ ഉപഭോഗം നവംബറില്‍ ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി....
