ECONOMY

ECONOMY March 28, 2023 ഡിജിറ്റല്‍ പെയ്മന്റുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ആര്‍ബിഐ ദൗത്യം

ന്യൂഡല്‍ഹി: മുഴുവന്‍ പൗരന്മാരേയും ഡിജിറ്റല്‍ സൗകര്യത്തിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് 6 ന് ആര്‍ബിഐ ഡിജിറ്റല്‍ പെയ്മന്റ് അവബോധ....

ECONOMY March 28, 2023 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് 8.15 ശതമാനമാക്കി ഇപിഎഫ്ഒ തീരുമാനം

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)നിക്ഷേപ പലിശനിരക്ക് 8.15 ശതമാനമാക്കി ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്....

ECONOMY March 28, 2023 ഇന്ത്യയുടെ ഇ-വിപണി മൂല്യം 12 ലക്ഷം കോടി രൂപയിലേക്ക്

ഹൈദരാബാദ്: ഇന്ത്യയുടെ ഇ-വിപണി മൂല്യം (ഇ-കൊമേഴ്‌സ്) 2026ഓടെ 15,000 കോടി ഡോളറില്‍ (ഏകദേശം 12.30 ലക്ഷം കോടി രൂപ) എത്തുമെന്ന്....

ECONOMY March 28, 2023 രൂപയുടെ വ്യാപാരം ഉയർത്താൻ ഇന്ത്യ ജി20 സമ്മേളനത്തെ ഉപയോഗിക്കും

ദില്ലി: കറൻസി പ്രശ്‌നങ്ങൾ നേരിടുന്ന രാജ്യങ്ങളുമായി അന്താരാഷ്ട്ര വ്യാപാര ഉടമ്പടി രൂപീകരിക്കാൻ ഇന്ത്യ ജി20 പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്ന് വാണിജ്യ സെക്രട്ടറി....

ECONOMY March 28, 2023 ഏപ്രിലില്‍ ആര്‍ബിഐ നിരക്ക് വര്‍ധനവിന് മുതിര്‍ന്നേക്കില്ല: എസ്ബിഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഏപ്രിലിലെ മോണിറ്ററി പോളിസി മീറ്റിംഗില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിരക്ക് വര്‍ദ്ധനയ്ക്ക് മുതിരില്ല, സ്റ്റേറ്റ് ബാങ്ക്....

ECONOMY March 28, 2023 ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയേക്കും

മുംബൈ: വരുന്ന സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ദ്വൈമാസ പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 25 ബേസിസ് പോയന്റ്....

ECONOMY March 27, 2023 ഇപിഎഫ്ഒ അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപം തുടരുന്നു

ന്യൂഡല്‍ഹി: അദാനി എന്റര്‍പ്രൈസ് , അദാനി പോര്‍ട്ട്‌സ് കമ്പനികളില്‍ നിക്ഷേപിക്കുന്നത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) തുടരുന്നു. നിയന്ത്രിത....

ECONOMY March 27, 2023 വിപണി കടമെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രാലയം,ആര്‍ബിഐ യോഗം

ന്യൂഡല്‍ഹി: മാര്‍ച്ച് 27 ന് നടത്താനിരുന്ന ധനമന്ത്രാലയം,റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ‘ വായ്പയെടുക്കല്‍’ യോഗം മാറ്റിവച്ചു. പുതിയ....

ECONOMY March 27, 2023 കോര്‍പറേറ്റ് വായ്പ: അധിക നീക്കിയിരിപ്പ് നടത്താന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച 20 കമ്പനികള്‍ക്ക് നല്‍കിയ വായ്പകള്‍ക്ക് അനുസൃതമായി പ്രത്യേക പ്രൊവിഷനിംഗ് നടത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ....

ECONOMY March 27, 2023 പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം വിലയിരുത്തി ധനമന്ത്രി

ന്യൂഡല്ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം വിലയിരുത്തി ധനമന്ത്രി നിര്മലാ സീതാരാമന്. യു.എസിലെയും യൂറോപിലെയും ചില അന്താരാഷ്ട്ര ബാങ്കുകള്ക്കുണ്ടായ തകര്ച്ചയുടെ....