ECONOMY
അബുദാബി: ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി രാജ്യമെന്ന പദവി യുഎഇ നിലനിർത്തി. ഇറക്കുമതിയിൽ മൂന്നാം സ്ഥാനവുമുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയം....
ന്യൂഡല്‍ഹി: എളുപ്പത്തില്‍ ബിസിനസ്സ് ചെയ്യാവുന്ന രാജ്യങ്ങളുടെ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) പട്ടികയില്‍ ഇന്ത്യ ആദ്യ പത്തിലെത്തി. 2018-2022 കാലയളവില്‍....
ന്യൂഡല്‍ഹി: ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) വ്യാപനം ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍....
ന്യൂയോര്‍ക്ക്: ആഗോള വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). മൊത്തം ലോക....
ലോകമെമ്പാടും സാമ്പത്തിക പ്രശ്ങ്ങൾ തുടരുമ്പോഴും ഇന്ത്യയിൽ കാര്യങ്ങൾ എല്ലാം നന്നായി നടന്നു പോകുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ‘സഹകരണത്തിനും....
ബെംഗളൂരു: ഉയര്‍ന്ന പലിശ നിരക്ക് ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) തിരിച്ചടവ് തുകകള്‍ ഉയര്‍ത്തുന്നതിനൊപ്പം എസ്എംഇകളുടെ ആസ്തികളിന്‍മേലുള്ള വായ്പകളിലെ റീഫിനാന്‍സിംഗ്....
ബെംഗളൂരു: മൊബൈല്‍ ഫോണുകളുടെ കയറ്റുമതിയിലുണ്ടായ വന്‍ വര്‍ധനവില്‍ ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ കയറ്റുമതി ഉയര്‍ന്നു. ഇന്ത്യയില്‍ നിന്നുള്ള പരമ്പരാഗത....
ന്യൂഡല്‍ഹി: രൂപ ഡോളറിനെതിരെ 25 പൈസ കുറഞ്ഞ് 82.10 നിരക്കില്‍ ക്ലോസ് ചെയ്തു. ഡോളര്‍ ശക്തിപ്പെട്ടതും ആഭ്യന്തര വിപണിയുടെ മോശംപ്രകടനവും....
ന്യൂഡല്‍ഹി: ശക്തമായ സാമ്പത്തിക വളര്‍ച്ചാ ശേഷിയുണ്ടെങ്കിലും ആഗോള സാഹചര്യങ്ങള്‍ ഇന്ത്യയെ ബാധിച്ചേക്കാമെന്ന് ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റും ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് സീനിയര്‍....
ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം വീണ്ടും കുറഞ്ഞു. ഫെബ്രുവരിയില്‍ 25 മാസത്തെ താഴ്ചയായ 3.85 ശതമാനം രേഖപ്പെടുത്തിയ ഡബ്ല്യുപിഐ....
