ECONOMY

ECONOMY July 6, 2023 കുതിച്ചുയർന്ന് രാജ്യത്തെ പച്ചക്കറിവില

ന്യൂഡൽഹി: രാജ്യത്ത് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് പച്ചക്കറി വിലക്കയറ്റം. ജനജീവിതം ദുസഹമാക്കുന്ന രീതിയിൽ പച്ചക്കറി വില ഉയരുമ്പോൾ അത് ആർ.ബി.ഐ....

ECONOMY July 5, 2023 സ്റ്റാഫ് ഇമെയില്‍ സേവനം പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയെ ക്ഷണിച്ചു; പൈലറ്റ് പ്രൊജക്ടുകള്‍ നടക്കുന്നു

ന്യൂഡല്‍ഹി: ആഭ്യന്തര ആശയവിനിമയ സംവിധാനങ്ങളുടെ നടത്തിപ്പ് എന്ന നിലയില്‍ സര്‍ക്കാര്‍ പവിത്രമായി കരുതിയിരുന്ന രംഗത്ത് സ്വകാര്യമേഖല കാല്‍പാടുകള്‍. 33 ലക്ഷത്തിലധികം....

ECONOMY July 5, 2023 സേവന മേഖല വികാസം മൂന്ന് മാസത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല തുടര്‍ച്ചയായി വികസിക്കുകയാണ്. എന്നാല്‍ മാര്‍ച്ചിന് ശേഷമുള്ള ദുര്‍ബലമായ പുരോഗതിയാണ് കഴിഞ്ഞമാസം രംഗം കാഴ്ചവച്ചത്. എസ്ആന്റ്പി....

ECONOMY July 5, 2023 വന്‍കിട പദ്ധതികള്‍ റിപ്പബ്ലിക് ദിനത്തിന് മുമ്പ് പൂര്‍ത്തിയാക്കണം: പ്രധാനമന്ത്രി

ന്യൂഡല്ഹി: കേന്ദ്ര സര്ക്കാരിന്റെ വിവിധ വന് കിട പദ്ധതികള് അടുത്ത വര്ഷം ജനുവരി 26-ന് അകം പൂര്ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര....

ECONOMY July 4, 2023 നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകും – ജെപി മോര്‍ഗനിലെ ജഹാംഗീര്‍ അസീസ്

ന്യൂഡല്‍ഹി:ആഗോള സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം കാരണം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കുറയും, ജെപി മോര്‍ഗന്‍ എമേര്‍ജിംഗ് മാര്‍ക്കറ്റ്....

ECONOMY July 4, 2023 ഉപഭോക്തൃ ആത്മവിശ്വാസം ഉയര്‍ന്നതായി ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കിള്‍ ഡി പത്ര

മുംബൈ: പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും മുക്തരായ ഉപഭോക്താക്കള്‍ തങ്ങളുടെ പഴയ പ്രതാപത്തിലേയ്ക്ക് മടങ്ങി വരികയാണെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ്....

ECONOMY July 4, 2023 കേന്ദ്ര ധനകമ്മി പരിമിതപ്പെടാന്‍ കാരണം ആര്‍ബിഐ ലാഭവിഹിതം

ന്യൂഡല്‍ഹി: കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് ജൂണ്‍ 30 ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ സര്‍ക്കാരിന്റെ ധനക്കമ്മി ഏപ്രില്‍-മെയ്....

ECONOMY July 4, 2023 ബാങ്ക് വായ്പയില്‍ ഭവന വായ്പയുടെ പങ്ക് 14.2 ശതമാനമായി

ന്യൂഡല്‍ഹി: ബാങ്ക് വായ്പ വളര്‍ച്ചയില്‍ ഭവന വായ്പകള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോര്‍ട്ട്.....

ECONOMY July 4, 2023 സേവന കയറ്റുമതി 7.7 ശതമാനം വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: മെയില്‍ ഇന്ത്യയുടെ സേവന കയറ്റുമതി 7.7 ശതമാനം ഉയര്‍ന്ന് 27.06 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 2 ശതമാനം ഉയര്‍ന്ന്....

ECONOMY July 4, 2023 സൂക്ഷ്മ, ചെറുകിട സംരംഭ വായ്പയില്‍ 14.5 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കുള്ള(എംഎസ്ഇഎസ്) മുന്‍ഗണന വായ്പയില്‍ വര്‍ധന.2023 മെയില്‍ ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 14.5 ശതമാനം അധികം വായ്പകളാണ്....