ECONOMY

ECONOMY September 7, 2023 പഞ്ചസാര കയറ്റുമതിക്കും സംഭരണത്തിനും സര്‍ക്കാര്‍ നിയന്ത്രണം വന്നേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാര വില വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഏകദേശം മൂന്ന് ശതമാനത്തിലധികം വര്‍ദ്ധനവാണ് വിലയിലുണ്ടായത്. നിലവില്‍ കഴിഞ്ഞ....

ECONOMY September 7, 2023 ഇന്ധന വില കുറച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പാചകവാതക വില കുറച്ചതിനു പിന്നാലെ ഇന്ധന വില കുറയ്ക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദീപാവലിയോട് അനുബന്ധിച്ച് പെട്രോൾ, ഡീസൽ....

ECONOMY September 6, 2023 ഇന്ത്യൻ സമ്പദ്ഘടന ചൈനയെക്കാൾ 16.5 വർഷം പിന്നിലെന്ന് റിപ്പോർട്ട്

കൊച്ചി: വിശാല ബിസിനസ്, സാമ്പത്തിക ഘടകങ്ങൾ എന്നിവ കണക്കിലെടുത്താൽ ഇന്ത്യൻ സമ്പദ്ഘടന ചൈനയെക്കാൾ 16.5 വർഷം പിന്നിലാണെന്നും രാജ്യത്തിന് ഇനിയും....

ECONOMY September 6, 2023 സേവന മേഖലയുടെ പ്രവർത്തനം ശക്തമായി തുടരുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ പ്രബലമായ സേവന മേഖല ഓഗസ്‌റ്റിൽ അതിന്റെ വളർച്ചയിൽ നേരിയ ഇടിവ് നേരിട്ടെങ്കിലും, നിരന്തരമായ പണപ്പെരുപ്പ സമ്മർദങ്ങൾക്കിടയിലും മൊത്തത്തിലുള്ള....

ECONOMY September 6, 2023 രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ വർധന

ന്യൂഡൽഹി: ഈ വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ 16 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച്....

ECONOMY September 5, 2023 ഭക്ഷ്യ എണ്ണ ഇറക്കുമതി റെക്കോഡ് ഉയരത്തിൽ

ഹൈദരാബാദ്: ഓഗസ്റ്റിൽ ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി 5% ഉയർന്ന് 1.85 ദശലക്ഷം ടണ്‍ എന്ന റെക്കോഡ് തലത്തിലേക്ക് എത്തിയെന്ന്....

ECONOMY September 5, 2023 നിത്യച്ചെലവിന് ക്ഷേമനിധികളില്‍നിന്ന് പണമെടുക്കാന്‍ സംസ്ഥാനസർക്കാർ

തിരുവനന്തപുരം: അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി തുടരുന്നതിനിടെ, ക്ഷേമനിധി ബോർഡുകളിൽനിന്ന് പണം സമാഹരിച്ച് നിത്യച്ചെലവ് നടത്താൻ സംസ്ഥാന സർക്കാർ. 1700 കോടി രൂപ....

ECONOMY September 4, 2023 എണ്ണ ഇറക്കുമതിയില്‍ റഷ്യന്‍ ക്രൂഡിന്റെ വിഹിതം ഓഗസ്റ്റില്‍ 34 ശതമാനമായി കുറഞ്ഞു

ന്യൂഡെല് ഹി: ഇന്ത്യയുടെ ക്രൂഡ് ഓയില് ഇറക്കുമതിയില് റഷ്യയുടെ പങ്ക് ഓഗസ്റ്റില് 34 ശതമാനമായി കുറഞ്ഞു.ജൂലൈയില് 42 ശതമാനമായിരുന്ന സ്ഥാനത്താണിത്.....

ECONOMY September 4, 2023 യുഎസ് പലിശ നിരക്ക് വര്‍ദ്ധന ഇന്ത്യയെ ബാധിക്കില്ല-സിഇഎ വി അനന്ത നാഗേശ്വരന്

ന്യൂഡല്‍ഹി:ഉയര്ന്ന യുഎസ് പലിശനിരക്കിനെ അതിജീവിക്കാന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രാപ്തമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ)വി അനന്ത നാഗേശ്വരന്. ദേശീയ മാധ്യമത്തിന്....

ECONOMY September 4, 2023 രാജ്യത്തെ സാമ്പത്തിക വിപ്ലവത്തെ പ്രശംസിച്ച് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി

മുംബൈ: സമീപകാലത്തെ ഇന്ത്യയുടെ പുരോഗതിയെയും വികസനത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കിട്ട് ഇൻഫോസിസിന്റെ സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേക്കനി. രാജ്യം കൈവരിച്ച....