ECONOMY

ECONOMY September 29, 2023 നോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തു

ന്യൂഡൽഹി: ആഗോള ബ്രോക്കറേജ്‌ നോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തു. ന്യൂട്രല്‍ എന്ന നിലയില്‍ നിന്നും ഓവര്‍വെയിറ്റ്‌ എന്ന നിലവാരത്തിലേക്കാണ്‌....

ECONOMY September 29, 2023 ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധന

ദില്ലി: ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി വർദ്ധിച്ചു. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കറണ്ട് അക്കൗണ്ട്....

ECONOMY September 28, 2023 ജിഎസ്ടി കൗൺസിൽ യോഗം 7ന്

ന്യൂഡൽഹി: 52–ാമത് ജിഎസ്ടി കൗൺസിൽ യോഗം ഒക്ടോബർ 7ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കും. ഓഗസ്റ്റിൽ നടന്ന ജിഎസ്ടി കൗൺസിൽ....

ECONOMY September 27, 2023 ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

ന്യൂഡൽഹി: സാമ്പത്തിക വർഷത്ത ഇന്ത്യയുടെ വളർച്ച നിരക്ക് 6 ശതമാനമായി നിലനിർത്തി ആഗോള റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി.....

ECONOMY September 27, 2023 നഗരവീടുകൾക്ക് പലിശ സബ്‌സിഡി വായ്പാ പദ്ധതി ഒരുങ്ങുന്നു

ന്യൂഡൽഹി: നഗരങ്ങളിൽ ചെറിയ ഭവനങ്ങൾക്ക് പലിശ സബ്സിഡിയോടെ വായ്പ നൽകാൻ കേന്ദ്ര സർക്കാർ പദ്ധതിയൊരുക്കുന്നു. അഞ്ച് വർഷംകൊണ്ട് 60,000 കോടി....

ECONOMY September 27, 2023 വിദേശ നിക്ഷേപകര്‍ കടപ്പത്ര വിപണിയില്‍നിന്ന് പിന്മാറുന്നു

മുംബൈ: യുഎസിലെ കടപ്പത്ര ആദയത്തില് വര്ധനവുണ്ടായതോട രാജ്യത്തെ ഡെറ്റ് വിപണിയില് നിന്ന് വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപകര് കൂട്ടത്തോടെ പിന്വാങ്ങുന്നു. ഈ....

ECONOMY September 26, 2023 ഇന്ത്യൻ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയില്‍ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു. 2023-ന്റെ ആദ്യ പകുതിയില്‍ 45 ലക്ഷം യൂണിറ്റുകളുടെ ചരക്കുനീക്കമാണ് ഉണ്ടായതെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ....

ECONOMY September 26, 2023 വിദേശനാണ്യ കരുതൽ ശേഖരം നാല് മാസത്തെ താഴ്ചയിൽ

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം സെപ്തംബർ 15-ന് അവസാനിച്ച ആഴ്ചയിൽ 867 മില്യൺ ഡോളർ ഇടിഞ്ഞ് 593.037 ബില്യൺ....

ECONOMY September 25, 2023 രാജ്യം 6.5% വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: മെച്ചപ്പെട്ട കോർപ്പറേറ്റ് പ്രോഫിറ്റ്, സ്വകാര്യ മൂലധന രൂപീകരണം, ബാങ്ക് വായ്പാ വളർച്ച എന്നിവയുടെ പശ്ചാത്തലത്തിൽ നടപ്പു സാമ്പത്തിക വ‌ർഷം....

ECONOMY September 23, 2023 ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശ

ഹൈദരാബാദ്: ഇന്ത്യയിലെ ചൈനീസ് ടിവി ബ്രാന്‍ഡുകള്‍ വിപണി വിഹിതത്തില്‍ ഇടിവ്. സ്മാര്‍ട്ട്‌ഫോണ്‍ മേഖലയിലും സമാനമായ പ്രവണതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.....