ECONOMY
ന്യൂഡൽഹി: അപൂർവ ധാതുക്കൾ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് വീണ്ടും തിരിച്ചടി നൽകി ചൈന. രാജ്യത്ത് ലഭ്യമായ അപൂർവ ധാതുക്കൾ സംസ്കരിക്കാനുള്ള....
ഇടുക്കി: സഞ്ചാരികള്‍ക്ക് ആഴത്തിലുള്ള അനുഭവം നല്‍കുന്നതിന് നിര്‍മിതബുദ്ധി, ഡാറ്റ അനലിറ്റിക്‌സ് എന്നിവ പ്രയോജനപ്പെടുത്തി നവീകരിച്ച ഉത്പന്നങ്ങളിലൂടെ കേരള ടൂറിസം പുതിയ....
തിരുവനന്തപുരം: കേരളത്തിന്റെ ഐടി മേഖലയുമായി സഹകരണം ശക്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് ഉന്നതതല ജർമൻ പ്രതിനിധി സംഘം ടെക്നോപാർക് സന്ദർശിച്ചു. കാംപസിന്റെ....
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് എണ്ണം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾ നടപ്പു സാമ്പത്തിക വർഷം (2025-26) തന്നെ തുടങ്ങിയേക്കും.....
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളിലെ 49 ശതമാനം വരെ ഓഹരികള്‍ വാങ്ങാന്‍ വിദേശ നിക്ഷേപകരെ അനുവദിച്ചേയ്ക്കും. ധനകാര്യ മന്ത്രാലയത്തിലേയും റിസര്‍വ് ബാങ്ക്....
ബെംഗളൂരു: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിച്ചതിനേക്കാളേറെ വളരുമെന്ന് റോയിട്ടേഴ്സ് പോള്‍. ഇത് തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് പോളില്‍....
മുംബൈ: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി റെക്കോര്‍ഡ് ഉയരത്തിലെത്തി. ഉല്‍പ്പാദനത്തിലെ കുതിച്ചുചാട്ടവും ആപ്പിള്‍ ഐഫോണ്‍....
ന്യൂഡൽഹി: നടപ്പു സാമ്പത്തികവര്‍ഷം ആഭ്യന്തര വൈദ്യുതി ആവശ്യകതയില്‍ 4-4.5 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്ര. ഏജന്‍സിയുടെ കണക്കനുസരിച്ച്,....
തിരുവനന്തപുരം: കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാര്‍ട് സിറ്റി പദ്ധതിക്ക് കേന്ദ്രവിഹിതത്തിന്റെ മൂന്നാം ഗഡു അനുവദിച്ചു. 300.2 കോടി....
തിരുവനന്തപുരം: വിമാനത്താവളവും തുറമുഖവും അടുത്തടുത്തായി സ്ഥിതിചെയ്യുന്നതു കൊണ്ട് തലസ്ഥാനത്തിന് അടുത്ത സിംഗപ്പൂര്‍ ആകാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും അതിനായി യത്നിക്കണമെന്നും....
