CORPORATE

CORPORATE December 24, 2025 സിമന്റിൽ വമ്പൻ ലയനം പ്രഖ്യാപിച്ച് അദാനി

മുംബൈ: അദാനി ഗ്രൂപ്പിലെ സിമന്റ് കമ്പനികളെല്ലാം ഇനി ഒറ്റക്കുടക്കീഴിലേക്ക്. എസിസി ലിമിറ്റഡ്, ഓറിയന്റ് സിമന്റ് ലിമിറ്റഡ് എന്നിവയുമായി ലയിക്കാൻ ഡയറക്ടർ....

CORPORATE December 23, 2025 കല്യാണ്‍ ജൂവലേഴ്‌സ് ക്രിസ്‌മസ്-പുതുവത്സര ഓഫറുകള്‍

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ്  ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആഭരണങ്ങളുടെ പണിക്കൂലിയില്‍ ഉയര്‍ന്ന മൂല്യം ലഭ്യമാക്കുന്ന ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചു. വൈവിധ്യമാര്‍ന്ന....

CORPORATE December 23, 2025 മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് തലശ്ശേരി ഷോറൂമില്‍ ആര്‍ട്ടിസ്ട്രി ഷോ

 കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് തലശ്ശേരി ഷോറൂമില്‍ ആര്‍ട്ടിസ്ട്രി ഷോ സംഘടിപ്പിച്ചു.....

CORPORATE December 23, 2025 ട്രംപിന്റെ നയം വിനയായി; ഇന്ത്യയിൽ കുടുങ്ങി യുഎസ് ജീവനക്കാർ

മുംബൈ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിസ നയം കടുപ്പിച്ചത് വിനയായത് യു.എസ് കമ്പനികൾക്ക്. അവധി ആഘോഷിക്കാനും വിസ പുതുക്കാനുമായി നാട്ടിൽ....

CORPORATE December 23, 2025 ഇലോൺ മസ്കിന്റെ ആസ്തി 700 ബില്യൺ യുഎസ് ഡോളർ കടന്നു

ടെസ്‌ല സിഇഒ എലോൺ മസ്‌കിന്റെ ആസ്തി 749 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. ചരിത്രത്തിൽ 700 ബില്യൺ യുഎസ് ഡോളർ....

CORPORATE December 22, 2025 വി നന്ദകുമാറിന് പ്രൊഫഷണൽ ഓഫ് ദി ഇയർ പുരസ്കാരം

കൊച്ചി: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിംഗ് സെന്ററുകളുടെയും റീട്ടെയിൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഒഫ്....

CORPORATE December 22, 2025 ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ട് ഹൈ​ടെ​ക് ഷോ​റൂം ഷൊ​ർ​ണൂ​രി​ലും

തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ന്‍റെ 62-ാമ​​​ത് ഹൈ​​​ടെ​​​ക് ഷോ​​​റൂം ഷൊ​​​ർ​​​ണൂ​​​രി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട് അനു​​​ബ​​​ന്ധി​​​ച്ച് ജി-​​​മാ​​​ർ​​​ട് ക്രി​​​സ്മ​​​സ് സെ​​​യി​​​ലി​​​ൽ....

CORPORATE December 22, 2025 ശ്രീറാം ഫിനാൻസിൽ 40,000 കോടിയുടെ നിക്ഷേപവുമായി എംയുഎഫ്ജി ബാങ്ക്

മുംബൈ: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസിൽ 39,617 കോടി രൂപയുടെ നിക്ഷേപത്തിന് ജാപ്പനീസ് ബാങ്കിങ് ഭീമനായ എംയുഎഫ്ജി....

CORPORATE December 22, 2025 വമ്പൻ നിക്ഷേപത്തിനൊരുങ്ങി അദാനിഗ്രൂപ്പ്

ന്യൂഡൽഹി: വമ്പൻ നിക്ഷേപപദ്ധതിയിലൂടെ തങ്ങളുടെ വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി എന്റർപ്രൈസസ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഇതിനായി 11 ബില്യൺ ഡോളറിന്റെ....

CORPORATE December 22, 2025 കിംഗ്ഫിഷര്‍ ജീവനക്കാരുടെ ₹312 കോടിയുടെ കുടിശിക വിതരണത്തിന് ഇ ഡി അനുമതി

വിജയ് മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലെ (Kingfisher Airlines) മുന്‍ ജീവനക്കാരുടെ കണ്ണീരൊപ്പാന്‍ കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍. ഏകദേശം ഒരു....