CORPORATE
മുംബൈ: ഇന്ത്യയിലെ പ്രമുഖ പെയിന്റ് നിർമ്മാതാക്കളായ ബർഗർ പെയിന്റ്സിന്റെ 50.092 ശതമാനം ഓഹരികൾ യുകെ പെയിന്റ്സ് (ഇന്ത്യ) ഏറ്റെടുത്തതായി റിപ്പോർട്ട്.....
മുംബൈ: സ്വതന്ത്ര ഡയറക്ടര്മാരെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനും രണ്ട് പുതിയ മാനദണ്ഡങ്ങള് അവതരിപ്പിച്ചിരിക്കയാണ് മാര്ക്കറ്റ് റെഗുലേറ്റര് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച്....
വാഷിംഗ്ടൺ: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര് ഇന്ത്യ യാത്രക്കാര്ക്ക് 12.15 കോടി ഡോളര് (989.38 കോടി രൂപ) റീഫണ്ട് ആയി നല്കണമെന്ന്....
മുംബൈ: ഇന്ത്യയിലെ ഏറ്റവും ധനികനായ ബാങ്കറുടെ മകൻ കൊട്ടക് മഹിന്ദ്ര ബാങ്കിനെ നയിക്കില്ല. കൊട്ടക മഹിന്ദ്ര ബാങ്കിന്റെ സ്ഥാപകനും ശതകോടീശ്വരനുമായ....
ന്യൂഡല്ഹി: പ്രമുഖ പൊതുമേഖല കമ്പനിയായ ഓയില് ആന്റ് നാച്ച്വറല് ഗ്യാസ് കോര്പറേഷന് സെപ്തംബര് പാദ ഫലങ്ങള് പുറത്തുവിട്ടു. വിന്ഡ്ഫാള് നികുതി....
ബെംഗളൂരു: ബയോ ഫാര്മ കമ്പനിയായ ബയോകോണ് ബയോളജിക്സ് സെപ്തംബര് പാദ ഫല പ്രഖ്യാപനം നടത്തി. വരുമാനം 26 ശതമാനം ഉയര്ത്തി....
ന്യൂഡല്ഹി: സെപ്തംബര് പാദ അറ്റാദായം വാര്ഷികാടിസ്ഥാനത്തില് 25 ശതമാനം കുറഞ്ഞതിനെ തുടര്ന്ന് റാഡിക്കോ ഖെയ്ത്താന് ഓഹരി ചൊവ്വാഴ്ച തിരിച്ചടി നേരിട്ടു.....
ന്യൂഡല്ഹി: സ്പെഷ്യാലിറ്റി കെമിക്കല് കമ്പനിയായ ആരതി ഇന്ഡസ്ട്രീസ് അറ്റാദായം സെപ്തംബര് മാസത്തില് 16 ശതമാനം താഴ്ച വരിച്ചു. 124.48 കോടി....
ന്യൂഡല്ഹി: രണ്ടാം പാദ മൊത്ത അറ്റാദായം 32.3 കോടി രൂപയാക്കിയിരിക്കയാണ് ഗ്രീവ്സ് കോട്ടണ്. മുന് വര്ഷത്തെ സമാനപാദത്തില് 23.29 കോടി....
ആമസോൺ എന്ന ഇ-കൊമേഴ്സ് ഭീമന്റെ സ്ഥാപകനാണ് ജെഫ് ബെസോസ്. ദീർഘകാലം ലോകത്തെ അതിസമ്പന്നരുടെ നിരയിൽ ഒന്നാമനായിരുന്നു. 124 ബില്യൺ ഡോളറിന്റെ,....
