CORPORATE
ദില്ലി: ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്സ് തീരുമാനിച്ചിരുന്നു. എന്നാൽ....
ട്വിറ്റര് സംബന്ധിച്ച വിവാദങ്ങള്ക്കിടെ ശതകോടീശ്വരന് ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല വിപണി മൂല്യത്തിന്റെ കാര്യത്തില് ട്രില്യണ് ഡോളര് ക്ലബിന് പുറത്തായി.....
ഒരു സ്ഥാപനത്തിൽ ജോലി എടുത്തുകൊണ്ടിരിക്കെ സൈഡായി മറ്റു ജോലികൾ ചെയ്യുന്നതിനെയാണ് മൂൺലൈറ്റിങ് എന്നു പറയുന്നത്. സാമ്പത്തിക നേട്ടത്തിനായുള്ള ഫ്രീലാൻസിങ് പോലെയുള്ള....
മുംബൈ: എൽഎൽസിയായ വൈകെഎൻപി മാർക്കറ്റിംഗ് മാനേജ്മെന്റിൽ 2 ദശലക്ഷം യൂഎസ് ഡോളറിന്റെ നിക്ഷേപം നടത്തി പിബി ഫിൻടെക്. നിക്ഷേപത്തിലൂടെ കമ്പനി....
ന്യൂഡല്ഹി: ഇന്ഫോസിസ്, കാപ്ജെമിനി, ജിഎംആര്, ലാര്സണ് ആന്്റ് ടൂബ്രോ, ടാറ്റ കമ്യൂണിക്കേഷന്സ്, ടാറ്റ പവര്, തേജസ് നെറ്റ് വര്ക്ക്സ് തുടങ്ങി....
ന്യൂഡല്ഹി: പ്രമുഖ ഫുഡ് ഡെലിവറി സ്റ്റാര്ട്ടപ്പായ സൊമാറ്റോ, ജീവനക്കാരെ പിരിച്ചുവിടാന് തുടങ്ങിയതായി റിപ്പോര്ട്ട്. കമ്പനി വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമമാണ്....
മുംബൈ: ബജാജ് ഓട്ടോയിലെ അവരുടെ ഓഹരി പങ്കാളിത്തം 7.203 ശതമാനത്തിൽ നിന്ന് 5.200 ശതമാനമായി കുറച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ....
മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകനായ മോഹിത് ഗുപ്ത തന്റെ സ്ഥാനം രാജിവച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.....
മുംബൈ: പ്രമുഖ ഫാർമ കമ്പനിയായ നാറ്റ്കോ ഫാർമ അതിന്റെ ആഭ്യന്തര ബിസിനസ്സ് വർധിപ്പിക്കുന്നതിനായി ഒന്നിലധികം ഏറ്റെടുക്കലുകൾ നടത്താനും പുതിയ ഉൽപ്പന്നങ്ങൾ....
മുംബൈ: വിദ്യാ ശ്രീനിവാസനെ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായും (സിഎഫ്ഒ) പ്രധാന മാനേജരായും നിയമിച്ചതായി ഐഷർ മോട്ടോഴ്സ് അറിയിച്ചു. നിർദിഷ്ട....
