CORPORATE
ദില്ലി: ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഗൂഗിളിലെ ഉയർന്ന എക്‌സിക്യൂട്ടീവുകളുടെ ശമ്പളം ഈ വർഷം വെട്ടിക്കുറയ്ക്കുമെന്ന് സിഇഒ സുന്ദർ പിച്ചൈ.....
ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതിലും മികച്ച മൂന്നാംപാദ പ്രകടനമാണ് ബജാജ് ഓട്ടോ പുറത്തെടുത്തത്. അറ്റാദായം 23 ശതമാനം ഉയര്‍ത്തി 1491.42 കോടി രൂപയാക്കാന്‍....
ന്യൂഡല്‍ഹി: മൂന്നാംപാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചപ്പോള്‍ അറ്റാദായത്തില്‍ വാര്‍ഷിക വര്‍ധനവ് വരുത്തിയിരിക്കയാണ് സിപ്ല. 801 കോടി രൂപയാണ് ഫാര്‍മ കമ്പനിയുടെ ഡിസംബര്‍....
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആക്ടിവിസ്റ്റ് ഷോര്‍ട്ട് സെല്ലര്‍മാരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അദാനി ഗ്രൂപ്പ്, ദശാബ്ദങ്ങളായി സ്റ്റോക്ക് കൃത്രിമത്വത്തിലും....
ന്യൂഡല്‍ഹി: മുന്‍ സെബി ചെയര്‍മാന്‍ എം ദാമോദരനും ഡെസിമല്‍ പോയിന്റ് അനലിറ്റിക്സും ചേര്‍ന്ന് സ്ഥാപിച്ച ഐരാവത് ഇന്‍ഡിസസ് പ്രൈവറ്റ് ലിമിറ്റഡ്,....
മുംബൈ: കോഫീ ഡേ എന്റര്‍പ്രൈസസിന് 26 കോടി രൂപ പിഴ ചുമത്തിയിരിക്കയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേ്ഞ്ച് ബോര്‍ഡ്....
ന്യൂഡല്‍ഹി: പ്രബ്ദേവ് സിംഗിനെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ച ജെപി മോര്‍ഗന്‍ ചെയ്‌സ് ആന്റ് കമ്പനി നടപടി ആര്‍ബിഐ (റിസര്‍വ്....
ന്യൂഡല്‍ഹി: നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റി ഉള്‍പ്പെടെയുള്ള ചില സ്വത്തുക്കള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ....
കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 102.75 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം....
ദില്ലി: യുഎസ് ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. 3,200 ജീവനക്കാരെ പിരിച്ചുവിടും എന്നാണ് റിപ്പോർട്ട്.....
