CORPORATE
ന്യൂഡൽഹി: യു.പിയിൽ 75,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അടുത്ത നാല് വർഷത്തിനുള്ളിൽ ഒരു....
കൊച്ചി: സംസ്ഥാനത്തെ ഐടി, ഫിനാന്‍ഷ്യല്‍, ഇന്‍വെസ്റ്റ്മെന്‍റ് മേഖലകളുടെ സമഗ്രവികസനക്കുതിപ്പിന് കരുത്ത് പകര്‍ന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കുമായി കൈകോര്‍ത്ത് ജിയോജിത്. ഇന്‍ഫോപാര്‍ക്ക് ഫേസ്....
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് യുഎഇയില്‍ വിജയകരമായ പ്രവര്‍ത്തനം 15 വര്‍ഷം പിന്നിട്ടു. ആഘോഷങ്ങളുടെ ഭാഗമായി....
ദില്ലി: ചെലവ് ചുരുക്കാൻ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി വാൾട്ട് ഡിസ്നി. 5.5 ബില്യൺ ഡോളർ ചെലവ് ലാഭിക്കുന്നതിനും ബിസിനസ്സ് ലാഭകരമാക്കുന്നതിനുമുള്ള....
ദില്ലി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് ഈടാക്കുന്ന കൺവീനിയൻസ് ഫീസ് കാരണം ഐആർസിടിസിയുടെ വരുമാനം ഉയർന്നു. വെറും മൂന്ന് വർഷത്തിനുള്ളിൽ ഐആർസിടിസിയുടെ....
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ലോഹങ്ങളുടെ കമ്പനിയായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഡിസംബര്‍ പാദത്തില്‍ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭത്തില്‍ 62.9 ശതമാനം....
ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി ടോട്ടൽ എനർജീസ് അദാനി ഗ്രൂപ്പിൽ ഭീമൻ നിക്ഷേപം നടത്താനുള്ള കരാര്‍ നടപ്പാക്കുന്നത് നീട്ടിവച്ചു. 50 ബില്യൺ....
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ പ്രതിസന്ധി അവസാനിക്കുന്നില്ല. ഗ്രൂപ്പിലെ നിക്ഷേപമെല്ലാം പിന്‍വലിച്ചുവെന്ന് വെളിപെടുത്തിയിരിക്കയാണ് 1.35-ട്രില്യണ്‍ ഡോളര്‍ നോര്‍വേ സോവറിന്‍ വെല്‍ത്ത് ഫണ്ട്.....
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ ഫെബ്രുവരി 9 ന് മൂന്നാം പാദ ഫലം പ്രഖ്യാപിച്ചു. 255....
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് സംസ്ഥാന നികുതി വകുപ്പ് പര്‍വാനോവിലെ അദാനി വില്‍മര്‍ ഫാക്ടറിയില്‍ റെയ്ഡ് നടത്തി. കഴിഞ്ഞ 5 വര്‍ഷമായി....
