CORPORATE

CORPORATE March 25, 2026 ടെക്നോപാര്‍ക്കിന് അഞ്ചാം തവണയും ക്രിസില്‍ എ പ്ലസ്/ സ്റ്റേബിള്‍ റേറ്റിംഗ്

തിരുവനന്തപുരം: പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്‍റെ (ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ്....

CORPORATE March 25, 2026 കമ്പനി – എല്‍ എല്‍ പി നിയമങ്ങളില്‍ വന്‍ പരിഷ്‌കാരം; സിഎസ്ആര്‍ പരിധി നിശ്ചയിക്കുന്നതിനുള്ള ലാഭ മാനദണ്ഡം ഉയര്‍ത്തും

ന്യൂഡൽഹി: രാജ്യത്ത് ബിസിനസ് നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിനും (Ease of Doing Business) നിയമപാലന ഭാരം കുറയ്ക്കുന്നതിനുമായി കമ്പനി-എല്‍എല്‍പി (LLP)....

CORPORATE March 24, 2026 പൊതുമേഖല ബാങ്ക് ലയനം വൈകിയേക്കും

കൊച്ചി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ മെല്ലെപ്പോകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും ആഭ്യന്തര വിപണിയിലെ....

CORPORATE March 24, 2026 രാ​ജ്യ​ത്ത് ടെ​ലി​കോം വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന

പ​​​ര​​​വൂ​​​ര്‍: ഇ​​​ന്ത്യ​​​യി​​​ലെ ടെ​​​ലി​​​കോം വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ ജ​​​നു​​​വ​​​രി മാ​​​സ​​​ത്തി​​​ല്‍ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ വ​​​ര്‍​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ....

CORPORATE March 24, 2026 ചെയർമാന്റെ രാജിയിൽ അന്വേഷണം പ്രഖ്യാപിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്

മുംബൈ: ധാർമികത ഉയർത്തിക്കാട്ടി ചെയർമാൻ രാജിവെച്ചതിനെ തുടർന്ന് പ്രതിസന്ധി നേരിട്ട എച്ച്ഡിഎഫ്‌സി ബാങ്ക് മുഖം രക്ഷിക്കാൻ അന്വേഷണം പ്രഖ്യാപിച്ചു. പ്രശസ്തമായ....

CORPORATE March 23, 2026 പ്ലാറ്റ്‌ഫോം നിരക്കുകള്‍ വര്‍ധിപ്പിച്ച് സൊമാറ്റോ

പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയ ശേഷം വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞിരുന്നു. പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലെ ഒട്ടുമിക്ക ഹോട്ടലുകളും....

CORPORATE March 23, 2026 സൗത്ത് ഇന്ത്യൻ ബാങ്ക് പാർട്ട് ടൈം ചെയർമാനായി ജോസ് കാട്ടൂരിനെ നിയമിച്ചു

കൊച്ചി: കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നോൺ-എക്സിക്യൂട്ടീവ് പാർട്ട് ടൈം ചെയർമാനായി (സ്വതന്ത്ര ഡയറക്ടർ) റിസർവ് ബാങ്ക് മുൻ....

CORPORATE March 23, 2026 സൈബർ പാർക്കിൽ 570 കോടിയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്

കോഴിക്കോട്: ഗവ. സൈബർ പാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി ഹൈലൈറ്റ് ഗ്രൂപ്പ്. രണ്ട് ഐടി സമുച്ചയങ്ങൾ നിർമിക്കും.....

CORPORATE March 20, 2026 അനിൽ അംബാനിയെ സിബിഐ ചോദ്യം ചെയ്തു

ന്യൂ​​ഡ​​ൽ​​ഹി: 2929 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ങ്ക് ത​​ട്ടി​​പ്പു​​കേ​​സി​​ൽ വ്യ​​വ​​സാ​​യി അ​​നി​​ൽ അം​​ബാ​​നി​​യെ സി​​ബി​​ഐ എ​​ട്ടു മ​​ണി​​ക്കൂ​​ർ ചോ​​ദ്യം​​ചെ​​യ്തു. ഇ​​ന്നു വീ​​ണ്ടും....

CORPORATE March 20, 2026 എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാന്‍ അ​തനു ച​ക്ര​വ​ര്‍ത്തി രാജിവച്ചു

ന്യൂ​ഡ​ല്‍ഹി: എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ പാ​ര്‍ട്ട് ടൈം ​ചെ​യ​ര്‍മാ​ന്‍ അ​തനു ച​ക്ര​വ​ര്‍ത്തി രാ​ജി​വ​ച്ചു. കു​റ​ച്ചു വ​ര്‍ഷ​ങ്ങ​ളാ​യി ബാ​ങ്കി​ന്‍റെ ന​യ​ങ്ങ​ളോ​ട് ത​നി​ക്കു യോ​ജി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നു....