CORPORATE

CORPORATE June 5, 2023 റിലയൻസ് ജിയോയ്ക്കും ടാറ്റ കമ്മ്യൂണിക്കേഷൻസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

മുകേഷ് അംബാനിയുടെ കീഴിലുള്ള പ്രമുഖ ടെലികോം സേവനദാതാവായ റിലയൻസ് ജിയോ ഇൻഫോകോമ്മിനും ടാറ്റ കമ്മ്യൂണിക്കേഷൻസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.....

CORPORATE June 5, 2023 ഇന്‍ഫോസിസ് സിഇഒയുടെ ശമ്പളം 56.44 കോടിയായി കുറഞ്ഞു

ഇന്ഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര് സലില് പരേഖിന്റെ ശമ്പളത്തില് ഇടിവ്. മുന് വര്ഷത്തെ 71 കോടി രൂപയിലനിന്ന് 56.44 കോടി....

CORPORATE June 5, 2023 13,000 കോടിയുടെ ഇവി ബാറ്ററി പ്ലാന്റുമായി ടാറ്റ

ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള (ഇവി) ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ് പുതിയ ഫാക്ടറി ആരംഭിക്കുന്നു. ഇതിനായി 13,000 കോടി രൂപയാണ്....

CORPORATE June 3, 2023 ഗോ ഫസ്റ്റ് പുനരുജ്ജീവന പദ്ധതി ഡിജിസിഎയ്ക്ക് സമർപ്പിച്ചു

ദില്ലി: പാപ്പരത്ത നടപടി നേരിടുന്ന ആഭ്യന്തര വിമാന കമ്പനിയായ ഗോ ഫസ്റ്റ്, ആറ് മാസത്തെ പുനരുജ്ജീവന പദ്ധതി ഡയറക്ടറേറ്റ് ജനറൽ....

CORPORATE June 3, 2023 ഒരുലക്ഷം കോടി ലാഭവിഹിതവുമായി പൊതുമേഖലാ കമ്പനികള്‍

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഓഹരി ഉടമകള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) സമ്മാനിച്ചത് റെക്കോഡ് ലാഭവിഹിതം.....

CORPORATE June 3, 2023 മാരുതിയുടെ ഐപിഒയ്ക്ക് 20 വയസ്സ്

20 വര്ഷം മുന്പ് മാരുതിയുടെ പൊതു ഓഹരി വില്പ്പന (ഐ.പി.ഒ.) യില് 12,500 രൂപ മുടക്കി 100 ഓഹരികള് സ്വന്തമാക്കിയിരുന്നെങ്കില്....

CORPORATE June 3, 2023 ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ആമസോണ്‍ എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു

ന്യൂഡല്‍ഹി: കേടായ ഉത്പന്നങ്ങള്‍ അയക്കുന്നത് തടയാന്‍ ആമസോണ്‍ നിര്‍മ്മിത ബുദ്ധി (എഐ)യുടെ സഹായം തേടുന്നു. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് നീക്കം.....

CORPORATE June 2, 2023 പെയ്മന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ക്ക് സൈബര്‍ മാനദണ്ഡങ്ങള്‍;കരട് നിയമങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: പെയ്മന്റ് സിസ്റ്റം ഓപ്പറേറ്റര്‍ (പിഎസ്ഒ) മാര്‍ പാലിക്കേണ്ട സൈബര്‍ സുരക്ഷ സംബന്ധിച്ച കരട് നിയമം റിസര്‍വ് ബാങ്ക് ഓഫ്....

CORPORATE June 2, 2023 ജെബിഎഫ് പെട്രോകെമിക്കല്‍സില്‍ 2,100 കോടി രൂപ നിക്ഷേപിച്ച് ഗെയില്‍

ന്യൂഡല്‍ഹി: സ്വകാര്യ മേഖല കെമിക്കല്‍ കമ്പനി ജെബിഎഫ് പെട്രോകെമിക്കല്‍സ് ലിമിറ്റഡില്‍ 2,100 കോടി രൂപ നിക്ഷേപിച്ചിരിക്കയാണ് ഇന്ത്യയിലെ ഏറ്റവും വലിയ....

CORPORATE June 2, 2023 ബാങ്കുകളുടെ നാലാം പാദ ഫല അവലോകനം: ആരോഗ്യകരമായ വായ്പാ വളര്‍ച്ച, ശക്തമായ മാര്‍ജിന്‍, വരുമാന നേട്ടം

ന്യൂഡല്‍ഹി: വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യ ഇന്‍കോര്‍പ്പറേഷന്റെ പ്രകടനം പ്രതീക്ഷകള്‍ക്കനുസൃതമായിരുന്നു. നാലാം പാദകോര്‍പ്പറേറ്റ് ലാഭം ആരോഗ്യകരമായി തുടര്‍ന്നപ്പോള്‍....