CORPORATE
കൊച്ചി: മഹാരത്‌ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ ധനകാര്യ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്ര (എന്‍എസ്ഡി)....
ന്യൂഡല്‍ഹി: എല്‍ആന്റ്ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 531 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച്....
മുംബൈ:ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയുമായുള്ള പുനഃസംഘടിത ധാരണാപത്രം വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് നിസാന്‍ അറിയിച്ചു. 10 മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ....
ന്യൂഡല്‍ഹി: ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ ഭീമന്‍ എച്ച്‌സിഎല്‍ അര്‍ദ്ധചാലക ആവാസവ്യവസ്ഥയിലേയ്ക്ക് കടക്കുന്നു. ശിവ് നടാര്‍ തലവനായ കമ്പനിഅര്‍ദ്ധചാലകങ്ങള്‍ക്കായി ഒരു അസംബ്ലി,....
ദില്ലി: വിസ്താര എയർലൈൻസിന്റെ ജീവനക്കാരെ എയർ ഇന്ത്യയുമായി സംയോജിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജീവനക്കാരെ സംയോജിപ്പിക്കുന്നതിനുളള നടപടിക്രമങ്ങൾക്ക് തുടക്കമായെന്ന് വിസ്താര സിഇഒ....
ബെംഗളൂരു: ബൈജൂസിൽ പരിശോധന നടത്താൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ....
ദില്ലി: അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് തങ്ങളുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.....
ബെയ്‌ജിങ്: പേഴ്സണല് കംപ്യൂട്ടറും പ്രിന്ററുകളും നിര്മിക്കുന്ന മുന്നിര ബ്രാന്ഡുകളിലൊന്നായ എച്ച്പി ലാപ്ടോപ്പ് കംപ്യൂട്ടറുകളുടെ ഉല്പാദനം തായ്ലാന്ഡിലേക്കും മെക്സിക്കോയിലേക്കും വ്യാപിപ്പിക്കുന്നു. ചൈനക്ക്....
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ 8800 കോടിയുടെ സപ്ലിമെന്ററി പ്ലാന്റ് തുടങ്ങാന്‍ പദ്ധതിയിട്ട് തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണ്‍. ഐഫോണ്‍ ഉള്‍പ്പെടെ നിരവധി....
ദില്ലി: ചെറിയ വിപണികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അമേരിക്കൻ മൾട്ടിനാഷണൽ റെസ്റ്റോറന്റ് ശൃംഖലയായ പിസ്സ ഹട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ....
