CORPORATE

CORPORATE August 3, 2023 റെയില്‍വേയുടെ കടം കുത്തനെ കുതിച്ചുയരുന്നു

ന്യൂഡല്ഹി: നഷ്ടം നികത്താന് പല വിധ ശ്രമങ്ങള് നടത്തിയിട്ടും കഴിഞ്ഞ നാല് വര്ഷങ്ങളായി റെയില്വേയുടെ കടം കുതിച്ചുയരുന്നു. 2019-20 സാമ്പത്തിക....

CORPORATE August 2, 2023 79 കോടി രൂപ നഷ്ടം നേരിട്ട് അദാനി വില്‍മര്‍

ന്യൂഡല്‍ഹി: ഭക്ഷ്യഎണ്ണ ഉത്പാദകരായ അദാനി വില്‍മര്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 79 കോടി രൂപ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.....

CORPORATE August 2, 2023 ടൈറ്റന്‍ ഒന്നാംപാദം: അറ്റാദായം 4.3 ശതമാനം ഇടിഞ്ഞു, വരുമാനം 26 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: പ്രമുഖ ഉപഭോക്തൃ വിവേചനാധികാര കമ്പനിയായ ടൈറ്റന്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 756 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ....

CORPORATE August 2, 2023 റെക്കോര്‍ഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്ത് ഇന്‍ഡിഗോ പാരന്റിംഗ് കമ്പനി

ന്യൂഡെല് ഹി:  പ്രവര്ത്തന മികവും അനുകൂലമായ വിപണി സാഹചര്യങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ഇന്റര് ഗ്ലോബ് ഏവിയേഷന് ജൂണില് അവസാനിച്ച പാദത്തില്‍ 3,090.6 കോടി....

CORPORATE August 2, 2023 ചൈനീസ് കാര്‍ നിര്‍മാതാക്കളായ ബിവൈഡിക്കെതിരെ ഡിആര്‍ഐയുടെ അന്വേഷണം

ന്യൂഡല്‍ഹി: ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡിയ്‌ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അന്വേഷണം ആരംഭിച്ചു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ്....

CORPORATE August 2, 2023 ഇന്ത്യയില്‍ 1 ബില്യണ്‍ ഡോളര്‍ ലിഥിയം അയണ്‍ യൂണിറ്റ് ആരംഭിക്കാന്‍ ഇന്റര്‍നാഷണല്‍ ബാറ്ററി കമ്പനി

ന്യൂഡല്‍ഹി: ലിഥിയം അയണ്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയ്ക്കായി ഇന്റര്‍നാണഷണല്‍ ബാറ്ററി കമ്പനി 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ബെംഗളൂരവിലാണ് ഫാക്ടറി....

CORPORATE August 2, 2023 എഫ്‌എംസിജി മേഖലയിൽ അധിപത്യമുറപ്പിക്കാൻ നെസ്‌ലെ

ദില്ലി: ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്‌ലെയുടെ രാജ്യത്തെ പത്താമത്തെ ഫാക്ടറി ഒഡീഷയിൽ. എഫ്‌എംസിജി കമ്പനിയായ നെസ്‌ലെയ്ക്ക് ഇന്ത്യയ്ക്ക്....

CORPORATE August 2, 2023 ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ കോണ്‍സപ്റ്റ് പിആറും

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര പിആര്‍ ഏജന്‍സികളിലൊന്നായ കോണ്‍സപ്റ്റ് പിആര്‍ ഇന്ത്യ ലിമിറ്റഡ് രാജ്യത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ....

CORPORATE August 2, 2023 അദാനി ഓഹരികളുടെ വിപണിമൂല്യത്തില്‍ 71,500 കോടിയുടെ വര്‍ധന

മുംബൈ: ജൂലായില്‍ അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ വില ഏഴ്‌ ശതമാനം ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന്‌ 10 അദാനി ഓഹരികളുടെ വിപണിമൂല്യത്തില്‍....

CORPORATE August 2, 2023 ഇഡി പരിശോധന: ഹീറോ മോട്ടോകോർപ്പിന് 2,007 കോടിയുടെ നഷ്ടം

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനക്ക് പിന്നാലെ ഓഹരി വിപണിയിൽ ഹീറോമോട്ടോ കോർപ്പിന് വൻ തിരിച്ചടി. മൂന്ന് ശതമാനം നഷ്ടമാണ് കമ്പനി....