CORPORATE
മുംബൈ: ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ ആസ്ഥാനമായുള്ള അസറ്റ് മാനേജ്‌മെന്റ് സ്ഥാപനം ജിക്യുജി പാര്‍ട്‌ണേഴ്‌സ് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ....
കൊച്ചി: യൂറോപ്പിനായി രണ്ട് കപ്പൽ നിർമിക്കാൻ കൊച്ചി കപ്പൽ നിർമാണശാലക്ക് 1050 കോടിയുടെ കരാർ. യൂറോപ്യൻ ഉൾക്കടലിലെ കാറ്റാടിപ്പാടങ്ങളുടെ അറ്റകുറ്റപ്പണി....
ഒലയുടെ സ്ഥാപകന്‍ ഭവീഷ് അഗര്‍വാള്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ഒല കാബ്‌സിന്റെ പുതിയ സിഇഒയായി ചുമതലയേല്‍ക്കുന്നത് എഫ്എംസിജി ഭീമനായ....
കൊച്ചി: കേരളത്തിൽ സ്വന്തം നിലയിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ നീൽഗിരീസ് ബ്രാൻഡിലേക്കു മാറാമെന്ന് എവിഎ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ.വി.....
ദില്ലി: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കല്‍....
ന്യൂഡല്ഹി: റെയില്വേ ബോര്ഡിന്റെ പുതിയ അധ്യക്ഷയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ജയ വര്മ സിന്ഹ നിയമിതയായി. കേന്ദ്ര റെയില്വേ മന്ത്രാലയത്തിന്റെ....
കൊച്ചി: മുന്‍നിര ഹെല്‍ത്ത്കെയര്‍ കമ്പനിയായ ലിങ്കണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ വിപണി മൂല്യം 1000 കോടി കവിഞ്ഞു. ഈ നേട്ടത്തിനു പിന്നാലെ....
കൊച്ചി: ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതികൾ അഞ്ചു വർഷത്തിനകം നടപ്പാക്കാൻ പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ഒരുങ്ങുന്നു.....
കൊച്ചി: കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന്‍റെ ഒമ്പതാമത് എന്‍സിഡി പബ്ലിക് ഇഷ്യൂവിന് മികച്ച പ്രതികരണം. ആദ്യ അഞ്ചുദിവസത്തില്‍ ബേസ് ഇഷ്യൂവിന്‍റെ 78....
തിരുവനന്തപുരം: ഡിജിറ്റൽ രംഗത്ത് വിപ്ലവകരമായ പരിവർത്തനങ്ങളും പരിഹാരങ്ങളും സാധ്യമാക്കുന്ന പ്രമുഖ കന്പനിയായ യുഎസ്ടി ടെലികോം മേഖലയിൽ ചുവടുറപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി....
