CORPORATE

CORPORATE September 8, 2023 മുതിർന്ന പൗരന്മാർക്കുള്ള യാത്രായിളവ് ഒഴിവാക്കി റെയിൽവേ ഒരുവർഷം നേടുന്നത് 2200 കോടി രൂപ

കണ്ണൂർ: മുതിർന്ന പൗരന്മാർക്കുള്ള യാത്രായിളവ് ഒഴിവാക്കിയതിലൂടെ റെയിൽവേ ഒരുവർഷം നേടുന്നത് രണ്ടായിരത്തിലധികം കോടി രൂപ. 2020 മാർച്ച് 20-നാണ് റെയിൽവേ....

CORPORATE September 7, 2023 ഹൽദിറാം ഓഹരികൾ ഏറ്റെടുക്കാൻ ടാറ്റ

പ്രശസ്ത ഇന്ത്യൻ ലഘുഭക്ഷണ നിർമ്മാതാക്കളായ ഹൽദിറാമിന്റെ 51 ശതമാനം ഓഹരികൾ വാങ്ങാൻ ടാറ്റ ഗ്രൂപ്പിന്റെ ഉപഭോക്തൃ യൂണിറ്റ് ചർച്ചകൾ നടത്തിവരുന്നു,....

CORPORATE September 7, 2023 അദാനി ഗ്രൂപ്പ് ഓഹരികളിലെ ‘വ്യാജ’ നിക്ഷേപ ഫണ്ടുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി റിപ്പോർട്ട്

അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളില് വന് തോതില് നിക്ഷേപം നടത്തിയ മൗറീഷ്യസിലെയും ബെര്മൂഡയിലെയും നിക്ഷേപ ഫണ്ടുകളില് ഭൂരിഭാഗവും പ്രവര്ത്തനം....

CORPORATE September 6, 2023 ആസ്തി 1.30 ലക്ഷം കോടി രൂപയാക്കാന്‍ പിരമല്‍ എന്റര്‍പ്രൈസസ്

കൊച്ചി: പിരമല്‍ എന്റര്‍പ്രൈസസ് നടപ്പു സാമ്പത്തിക വര്‍ഷം നൂറു ശാഖകള്‍ കൂടി ആരംഭിക്കും. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ രണ്ടിരട്ടി....

CORPORATE September 6, 2023 ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ ഫ്ലിപ്പ്കാർട്ട്

വരാനിരിക്കുന്ന ഉത്സവ സീസണിൽ ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി വിതരണ ശൃംഖലയിലുടനീളം ഒരു ലക്ഷത്തിലധികം സീസണൽ ജോലികൾ സൃഷ്‌ടിക്കുമെന്ന് പ്രഖ്യാപനവുമായി വാൾമാർട്ടിന്റെ....

CORPORATE September 6, 2023 പരാഗ് അഗ്രവാളിനെ പുറത്താക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി മസ്ക്

കലിഫോർണിയ: ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാളിനെ ട്വിറ്റർ സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി എക്സ് (മുന്പ് ട്വിറ്റർ) മേധാവി....

CORPORATE September 6, 2023 കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കാർഡില്‍

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റിക്കാർഡിലേക്ക്. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച ( സെപ്തംബർ -4....

CORPORATE September 6, 2023 എയർ ഏഷ്യയും എയർ ഇന്ത്യാ എക്സ്പ്രസും ലയിക്കുന്നു

ദുബായ്: എയർ ഇന്ത്യ എക്സ്പ്രസ് മാറ്റത്തിന്റെ പുതിയ മാർഗരേഖ അവതരിപ്പിച്ചു. ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്ന എയർഏഷ്യ, ഗൾഫിലേക്കും തെക്ക്....

CORPORATE September 6, 2023 ആകാശ എയർ വ്യാപകമായി സർവീസുകൾ റദ്ദാക്കുന്നു

ബെംഗളൂരു: ആഭ്യന്തര യാത്രയ്ക്ക് കുറഞ്ഞ നിരക്കുമായി കഴിഞ്ഞ വർഷം തുടങ്ങിയ ആകാശ എയർ വ്യാപകമായി സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാർക്ക് തിരിച്ചടിയാകുന്നു.....

CORPORATE September 6, 2023 1500 കോടിയുടെ പദ്ധതികളുമായി ഐടിസി

ഡൽഹി: ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഐടിസി 1500 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ സെഹോറിൽ സംയോജിത ഭക്ഷ്യ....