CORPORATE

CORPORATE October 25, 2023 വിപണിയിലെ കുത്തക: ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജപ്പാന്‍

വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ച് ജപ്പാന് ഫെയര് ട്രേഡ് കമ്മീഷന്. രാജ്യത്തെ കുത്തക....

CORPORATE October 25, 2023 യാത്രാ സ്ഥാപനമായ TBO.com-ൽ ജനറൽ അറ്റ്ലാന്റിക് ഓഹരി വാങ്ങുന്നു

പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്റ്‌ലാന്റിക്, ആഗോള യാത്രാ വിതരണ പ്ലാറ്റ്‌ഫോമായ TBO.com-ന്റെ ന്യൂനപക്ഷ ഓഹരികൾ വെളിപ്പെടുത്താത്ത തുകയ്ക്ക് വാങ്ങാൻ....

CORPORATE October 25, 2023 പിഎൻബി ഹൗസിംഗ് ഫിനാൻസിന്റെ അറ്റാദായം 46% വർധിച്ചു

2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പലിശ വരുമാനത്തിലെ വർധനയും ആസ്തി ഗുണനിലവാരത്തിലെ ഗണ്യമായ പുരോഗതിയും കാരണം, പിഎൻബി ഹൗസിംഗ്....

CORPORATE October 25, 2023 നെസ്‌ലെ ഇന്ത്യയ്ക്ക് 5000 കോടിയുടെ വിറ്റുവരവ്

കൊച്ചി: സാമ്പത്തിക വർഷത്തിന്റെ മൂന്നാം പദത്തിൽ 5000 കോടിയുടെ ആകെ വിൽപനയുമായി നെസ്‌ലെ ഇന്ത്യ. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 2023....

CORPORATE October 25, 2023 ആസ്‌ട്രേലിയയിൽ 3.2 ബില്യൺ ഡോളറിന്‍റെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്

കാൻബറ: ക്ലൗഡ് കമ്പ്യൂട്ടിംഗിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആസ്‌ട്രേലിയയിൽ 5 ബില്യൺ ഡോളർ (3.2 ബില്യൺ യു.എസ് ഡോളർ)....

CORPORATE October 25, 2023 വേദാന്ത ഫിനാൻസ് മേധാവി സോണാൽ ശ്രീവാസ്തവ രാജിവച്ചു

ബെംഗളൂരു: കഴിഞ്ഞ മാസം പ്രഖ്യാപിച്ച പ്രധാന ഘടനാപരമായ നവീകരണത്തിനിടയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) സോണാൽ ശ്രീവാസ്തവ രാജിവച്ചതായി വേദാന്ത....

CORPORATE October 25, 2023 ഐടി പ്ലാറ്റ്‌ഫോം നവീകരണം: ഐബിഎസുമായി പങ്കാളിത്തം വിപുലീകരിച്ച് റ്റുയി ഗ്രൂപ്പ്

തിരുവനന്തപുരം: എയര്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിനായി റ്റുയി ഗ്രൂപ്പ് (TUI  ഗ്രൂപ്പ്) ഐബിഎസ് സോഫ്റ്റ് വെയറുമായുള്ള ദശാബ്ദക്കാലത്തെ പങ്കാളിത്തം വിപുലീകരിച്ചു.....

CORPORATE October 24, 2023 ഖത്തര്‍ എയര്‍വേസിന്റെ സിഇഒ സ്ഥാനത്തുനിന്ന് അക്ബര്‍ അല്‍ ബേക്കര്‍ പടിയിറങ്ങുന്നു

ദോഹ: 27 വര്ഷത്തെ സേവനത്തിനുശേഷം ഖത്തര് എയര്വേസിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് പടിയിറങ്ങാനൊരുങ്ങി എച്ച്.ഇ അക്ബര് അല് ബേക്കര്. നവംബര് അഞ്ചിന്....

CORPORATE October 24, 2023 എൻഡിടിവിയുടെ രണ്ടാംപാദ അറ്റാദായം 51 ശതമാനം കുറഞ്ഞു

മുംബൈ: അദാനി ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യയിലെ ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡ് (എൻഡിടിവി) രണ്ടാം പാദ ലാഭത്തിൽ ഏകദേശം 51% ഇടിവ്....

CORPORATE October 24, 2023 ഐപിഒയ്ക്ക് മുന്നോടിയായി ബ്ലൂ ജെറ്റ് ഹെൽത്ത് കെയർ ആങ്കർ ബുക്ക് വഴി 252 കോടി രൂപ സമാഹരിച്ചു

മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഫാർമ കമ്പനിയായ ബ്ലൂ ജെറ്റ് ഹെൽത്ത്‌കെയർ ആങ്കർ നിക്ഷേപകരിൽ നിന്ന് 252.08 കോടി രൂപ സമാഹരിച്ചു. ഒരു....