CORPORATE

CORPORATE November 5, 2024 ദ്രുതവേഗത്തില്‍ ഹോം ഡെലിവറി നടത്താനൊരുങ്ങി റിലയന്‍സ് റീട്ടെയ്ല്‍

മുംബൈ: മുകേഷ് അംബാനി തന്റെ റീട്ടെയിൽ ബിസിനസിന്റെ വേഗം കൂട്ടാനൊരുങ്ങുന്നു. നേരത്തെ ഓര്‍ഡര്‍ ചെയ്താല്‍ ഒന്നോ രണ്ടോ ദിവസമെടുത്ത് സാധനങ്ങള്‍....

CORPORATE November 5, 2024 ബിഎസ്എന്‍എല്‍ 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി

ദില്ലി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. രാജ്യതലസ്ഥാനമായ ദില്ലിയില്‍ എസ്എ അടിസ്ഥാനത്തില്‍....

CORPORATE November 5, 2024 എൻഎസ്ഇ അറ്റാദായത്തില്‍ 57 ശതമാനം വര്‍ദ്ധന

കൊച്ചി: രാജ്യത്തെ പ്രമുഖ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്‌റ്റോക്ക് എക്സ്‌ചേഞ്ചിന്റെ അറ്റാദായം 57 ശതമാനം വർദ്ധനയോടെ 3,137 കോടി രൂപയിലെത്തി.....

CORPORATE November 5, 2024 ഓഹരി വില്‍പ്പനയ്‌ക്ക് ഒരുങ്ങി റിലയൻസ് ജിയോ

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ അടുത്ത വർഷം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നു. കമ്പനിയ്‌ക്ക് പതിനായിരം കോടി....

CORPORATE November 5, 2024 ലുലു ഓഹരികൾക്കായി വൻ ഡിമാൻഡ്; ലിസ്റ്റിങ് 30 ശതമാനം ആയി വർധിപ്പിച്ചു

അബുദാബി: ലുലു ഐ.പി.ഒ. ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം....

CORPORATE November 5, 2024 വിലക്കയറ്റം പ്രതിസന്ധി സൃഷ്ടിക്കുന്നു; 5 രൂപ പാക്കറ്റുകള്‍ ഒഴിവാക്കാൻ എഫ്എംസിജി കമ്പനികൾ

ചോക്കളേറ്റ്, ബിസ്ക്കറ്റ്, കുക്കീസ്, ഇവയുടെയെല്ലാം അഞ്ച് രൂപ മുതലുള്ള പാക്കറ്റുകള്‍ കാണാം കടകള്‍ നിറയെ.. പക്ഷെ ഈ കാഴ്ച അധികകാലം....

CORPORATE November 4, 2024 നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ഐപിഒ വില 70-74 രൂപ

മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ സ്റ്റാന്റലോണ്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയായ നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌....

CORPORATE November 4, 2024 എച്ച്‌ഡിബി ഫിനാൻഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: എച്ച്‌.ഡി.എഫ്‌.സി ബാങ്ക് പിന്തുണയ്ക്കുന്ന ധനകാര്യ സ്ഥാപനങ്ങളിലൊന്നായ എച്ച്‌.ഡി.ബി ഫിനാൻഷ്യല്‍ സർവീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി....

CORPORATE November 4, 2024 ആ​​​ഗോ​​​ള മെ​​​ഡ്‌​​​ടെ​​​ക് ക​​​മ്പ​​​നിയായ മെ​റി​ലി​ന്‍റെ അ​ത്യാ​ധു​നി​ക നി​ര്‍​മാ​ണ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ആ​​​ഗോ​​​ള മെ​​​ഡ്‌​​​ടെ​​​ക് ക​​​മ്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ മെ​​​റി​​​ല്‍ പി​​എ​​​ല്‍ഐ ​പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ആ​​​രം​​​ഭി​​​ച്ച അ​​​ത്യാ​​​ധു​​​നി​​​ക നി​​​ര്‍​മാ​​​ണ​​കേ​​​ന്ദ്രം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര....

CORPORATE November 4, 2024 ഫണ്ട് തര്‍ക്കത്തില്‍ വിഴിഞ്ഞം മുടങ്ങില്ലെന്ന് അദാനി

തിരുവനന്തപുരം: വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) അനുവദിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം വിഴിഞ്ഞം തുറമുഖ പദ്ധതി വൈകിപ്പിക്കില്ലെന്ന് അദാനി....