AUTOMOBILE

AUTOMOBILE March 23, 2023 വാണിജ്യ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടേഴ്‌സ്

മുംബൈ: വാണിജ്യ വാഹനങ്ങള്‍ക്ക് 5 ശതമാനം വരെ വില വര്‍ധന നടപ്പാക്കാനൊരുങ്ങി വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 2023 ഏപ്രില്‍....

AUTOMOBILE March 22, 2023 നികുതി കൂടും മുൻപേ വാഹനം സ്വന്തമാക്കാൻ തിരക്ക്

കൊച്ചി: സംസ്ഥാന ബജറ്റ് നിർദേശം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ പുതിയ വാഹനങ്ങളുടെ റോഡ് നികുതി കൂടുന്നതിനാൽ വാഹന വിൽപനയിൽ....

AUTOMOBILE March 11, 2023 പരിരക്ഷയില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം വിലക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍

മുംബൈ: ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള അനുമതി നിഷേധിക്കണമെന്ന് ഇന്‍ഷുറന്‍സ് വ്യവസായം. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയ്ക്ക്....

AUTOMOBILE March 9, 2023 ഫെബ്രുവരിയില്‍ വൈദ്യുത വാഹന വില്‍പ്പന ഉയര്‍ന്നു

ബെംഗളൂരു: ഫെബ്രുവരിയില്‍ വൈദ്യുത വാഹന വില്‍പ്പന വര്‍ധിച്ചതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA). ഇരുചക്ര വൈദ്യുത വാഹന....

AUTOMOBILE March 8, 2023 മാര്‍ച്ചില്‍ വാഹന വില്‍പ്പന വര്‍ധിച്ചേക്കും

മുംബൈ: ഹോളി, ഉഗാദി, ഗുഡി പദ്വ, നവരാത്രി തുടങ്ങിയ വിവിധ ഉത്സവങ്ങള്‍ വരുന്നതിനാല്‍ മാര്‍ച്ചില്‍ വാഹന വില്‍പ്പന വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി....

AUTOMOBILE March 7, 2023 ആഭ്യന്തര മൊത്തവാഹന വിപണിയിൽ 17 ശതമാനം വില്പനവളർച്ച

കൊച്ചി: ഉപഭോക്താക്കളിൽ നിന്ന് മികച്ച ഡിമാൻഡ് ലഭിക്കുകയും ആനുപാതികമായി വിതരണം മെച്ചപ്പെടുകയും ചെയ്‌തതോടെ ഫെബ്രുവരിയിൽ ആഭ്യന്തര മൊത്തവാഹന വിപണി കാഴ്ചവച്ചത്....

AUTOMOBILE March 2, 2023 കോവിഡ് മാന്ദ്യത്തില്‍ നിന്നും കരകയറി ഇരുചക്രവാഹന വില്‍പ്പന

ഹൈദരാബാദ്: കോവിഡ് മാന്ദ്യത്തെ തുടര്‍ന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ ഇരുചക്രവാഹന വില്‍പ്പന കഴിഞ്ഞ ദശകത്തിലെ ഏറ്റവും മോശം നിലയിലായിരുന്നു. എന്നാല്‍....

AUTOMOBILE March 1, 2023 വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ സ്വകാര്യമേഖലയില്‍ ആളില്ല

സബ്സിഡി കൊടുത്തിട്ടും വൈദ്യുത ചാര്ജിങ് സ്റ്റേഷനുകള് തുടങ്ങാന് സ്വകാര്യമേഖലയില് സംരംഭകരെ കിട്ടുന്നില്ല. സര്ക്കാര് ഏജന്സിയായ അനെര്ട്ടിന്റെ പദ്ധതികള്ക്കാണ് വ്യക്തികള് താത്പര്യം....

AUTOMOBILE March 1, 2023 ഇന്ത്യന്‍ വാഹനവിപണിയിലെ സാധ്യത പരിശോധിക്കാന്‍ ഫോക്‌സ്‌വാഗണ്‍

യൂറോപ്പിലെ ഏറ്റവുംവലിയ കാര് നിര്മാതാക്കളായ ഫോക്സ്വാഗണ് ഇന്ത്യന് വാഹന വിപണിയുടെ സാധ്യത വീണ്ടും പരിശോധിക്കാനൊരുങ്ങുന്നു. യൂറോപ്പിലും ചൈനയിലും ശ്രദ്ധകേന്ദ്രീകരിക്കാന് ലക്ഷ്യമിട്ടിരുന്ന....

AUTOMOBILE February 20, 2023 കേരളത്തിലെ ഇലക്‌ട്രിക് വാഹന വില്പനയിൽ വൻ മുന്നേറ്റം

കൊച്ചി: ഇലക്‌ട്രിക് വാഹനവില്പനയിൽ 2022ൽ കാഴ്ചവച്ച മുന്നേറ്റം പുതുവർഷത്തിലും തുടർന്ന് കേരളം. 2021നേക്കാൾ 454 ശതമാനം വില്പന വളർച്ചയാണ് 2022ലുണ്ടായത്.....