AUTOMOBILE

AUTOMOBILE March 9, 2024 ടാറ്റ മോട്ടോഴ്സ് വീണ്ടും വാഹന വില കൂട്ടുന്നു

കൊച്ചി: ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ വില ഏപ്രിൽ മുതൽ രണ്ട് ശതമാനം വർദ്ധിപ്പിക്കും. അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം മൂലമാണ്....

AUTOMOBILE March 4, 2024 ഇന്ത്യന്‍ വാഹന വിപണിയിൽ കഴിഞ്ഞ മാസം എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന

ബെംഗളൂരു: രാജ്യത്ത് ഫെബ്രുവരി മാസം വിറ്റഴിച്ചത് മൊത്തം 3.73 ലക്ഷം വാഹനങ്ങൾ. ഇത് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ്. മുന്‍വര്‍ഷത്തെ വില്‍പ്പനയെ....

AUTOMOBILE March 1, 2024 ഇവി മേഖലയിൽ വൻ നിക്ഷേപത്തിനു ടാറ്റ ഗ്രൂപ്പ്

ഇവി മേഖലയിൽ വൻ നിക്ഷേപത്തിനു ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ് കമ്പനി. ഇലക്ട്രിക് വാഹന മേഖലയിൽ സ്വയം പര്യാപ്തത നേടുകയെന്ന് ലക്ഷ്യത്തോടാണ്....

AUTOMOBILE February 27, 2024 ഇറക്കുമതി വാഹനങ്ങൾക്ക് നികുതി ഇളവ് ലഭിക്കാൻ സമ്മർദ്ദം ശക്തമാക്കി വിദേശ വാഹന കമ്പനികൾ

കൊച്ചി: ഇറക്കുമതി ചെയ്യുന്ന വൈദ്യുത വാഹനങ്ങളുടെ നികുതി നിരക്കുകൾ കുറയ്ക്കാൻ സമ്മർദ്ദം ശക്തമാക്കി വിദേശ കമ്പനികൾ. അമേരിക്കയിലെ വാഹന ഭീമനായ....

AUTOMOBILE February 21, 2024 ഡീസല്‍ ഓട്ടോറിക്ഷകളുടെ ആയുസ് നീട്ടി

തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു. മോട്ടോർ വാഹന വകുപ്പാണ്....

AUTOMOBILE February 20, 2024 പത്ത് ലക്ഷം വില്പന നേടി മാരുതി എർട്ടിഗ

കൊച്ചി: മാരുതി സുസുക്കിയുടെ എം.യു.വിയായ എർട്ടിഗയുടെ വില്പന പത്ത് ലക്ഷം യൂണിറ്റുകൾ കവിഞ്ഞു. ഒരു കുടുംബത്തിന്റെ എല്ലാ യാത്രാ ആവശ്യങ്ങളും....

AUTOMOBILE February 15, 2024 കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഡിമാൻഡ്

കൊച്ചി: കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) ഉയർന്ന ഡിമാൻഡ്. ഇലക്ട്രിക് കാറുകൾക്കാണ് സംസ്ഥാനത്ത് ആവശ്യക്കാരേറെ. എന്നാൽ മഹാരാഷ്ട്രയാണ് ഇലക്ട്രിക് കാറുകൾ....

AUTOMOBILE February 14, 2024 ഈ വര്ഷം ഇന്ത്യൻ വിപണിയിൽ കൂടുതലെത്തുക ഇലക്ട്രിക് വാഹനങ്ങൾ

ബെംഗളൂരു: കാര്ബണ് ബഹിര്ഗമനം കുറയ്ക്കുന്നതിന് പദ്ധതികളുമായി വാഹനക്കമ്പനികള് മുന്നോട്ടു പോകുമ്പോള് 2024-25 സാമ്പത്തികവര്ഷം ഇന്ത്യന് വിപണി കാത്തിരിക്കുന്നത് കൂടുതല് വൈദ്യുതവാഹനങ്ങള്.....

AUTOMOBILE February 13, 2024 വില വർദ്ധനയിൽ വലഞ്ഞ് കാർ വിപണി

കൊച്ചി: അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ ബാധ്യത മറികടക്കാൻ പ്രമുഖ കാർ കമ്പനികൾ വാഹന വില ഉയർത്തിയതോടെ രാജ്യത്തെ വാഹന വിപണി....

AUTOMOBILE February 13, 2024 വൈദ്യുതി വാഹനങ്ങളുടെ സബ്സിഡിയിൽ മാറ്റം

കൊച്ചി: വൈദ്യുതി വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്ന ഫെയിം 2 പദ്ധതിയിലൂടെ നൽകുന്ന ആനുകൂല്യം ഫാക്ടറി വില അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ....