AUTOMOBILE

AUTOMOBILE August 28, 2024 വൈദ്യുതി വാഹനങ്ങളുടെ വില്പന മങ്ങുന്നു

കൊച്ചി: ജൂലായില്‍ ഇന്ത്യൻ വിപണിയില്‍ വൈദ്യുതി വാഹനങ്ങളുടെ വില്പനയില്‍ തിരിച്ചടി ദൃശ്യമായി. ടാറ്റ ഉള്‍പ്പെടെ പ്രധാന കമ്പനികള്‍ക്കെല്ലാം കാര്യമായ വളർച്ച....

AUTOMOBILE August 27, 2024 രാജ്യത്തെ യൂസ്ഡ് കാർ വിപണിയിൽ വില്പന പൊടിപൊടിക്കുന്നു

കോഴിക്കോട്: ജോലി കിട്ടിയാൽ ഒരു കാറ് വാങ്ങുക എന്നുള്ളത് ഏതൊരു സാധാരണക്കാരന്റെയും മോഹമാണ്. 20000 രൂപയെ ശമ്പളമുള്ളുവെങ്കിലും, അതിലും വായ്പയെടുത്ത്....

AUTOMOBILE August 23, 2024 കി​യ ഇ​ന്ത്യ കേ​ര​ള​ത്തി​ലെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ന്നു

കൊ​​​ച്ചി: പ്ര​​​മു​​​ഖ പ്രീ​​​മി​​​യം കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ കി​​​യ ഇ​​​ന്ത്യ കേ​​​ര​​​ള​​​ത്തി​​​ല്‍ സാ​​​ന്നി​​​ധ്യം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഏ​​​ഴു പു​​​തി​​​യ ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍ കൂ​​​ടി....

AUTOMOBILE August 22, 2024 കാർ വില്പന മന്ദഗതിയിലായതോടെ വാഹന ഡീലർമാർ കടുത്ത പ്രതിസന്ധിയിലേക്ക്

കൊച്ചി: കാർ വില്പന മന്ദഗതിയിലായതോടെ രാജ്യത്തെ വാഹന ഡീലർമാർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഫാക്ടറികളിലെ ഉത്പാദനം കൂടുന്നതിന് അനുസരിച്ച് റീട്ടെയിൽ....

AUTOMOBILE August 21, 2024 ജപ്പാനിലും വൻ ഹിറ്റായി ഇന്ത്യൻ കാറുകൾ

ഇന്ത്യൻ നിർമിത വാഹനങ്ങൾക്ക് വിദേശത്ത് കയറ്റുമതി ചെയ്യുന്നതിൽ വലിയ കുതിപ്പുണ്ടാകുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ....

AUTOMOBILE August 19, 2024 അതിശയിപ്പിക്കുന്ന പ്രകടനം വാഗ്ദാനം ചെയ്ത് പുതിയ വാഹന ബാറ്ററിയുമായി സാംസങ്

ദക്ഷിണകൊറിയൻ മൊബൈൽ ഫോൺ നിർമ്മാതാക്കളായ സാംസങ്ങിനെ(Samsung) പറ്റി ഒരു മുഖവരയുടെ ആവശ്യമേ ഇല്ല. യുഎസ് ഭീമനായ ആപ്പിളിനോട്(Apple) മികച്ച മത്സരം....

AUTOMOBILE August 13, 2024 ഡീസലിലും 5% എതനോൾ കലർത്താൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ പെട്രോളിൽ 20% എതനോൾ കലർത്തുക എന്ന ലക്ഷ്യത്തോട് അടുക്കുമ്പോൾ ഡീസലിലും (ED-5) 5% എതനോൾ....

AUTOMOBILE August 10, 2024 സംസ്ഥാനത്ത് ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് തുറക്കാൻ മഹീന്ദ്ര

തിരുവനന്തപുരം: കേരളത്തിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് തുറക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇത് സംബന്ധിച്ച ചർച്ചകൾക്കായി മഹീന്ദ്ര ഗ്രൂപ്പ്....

AUTOMOBILE August 8, 2024 ഇലക്ട്രിക്ക് വാഹന വിപണിയില്‍ വന്‍ കുതിച്ചുചാട്ടം; ജൂലൈയിലെ വില്‍പ്പനയില്‍ 95.94% വര്‍ധനവ്

ന്യൂഡൽഹി: ഇരുചക്ര -മുചക്ര ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ യഥാക്രമം 95.94 ശതമാനവും 18.18 ശതമാനവും വളര്‍ച്ചയാണ് ജൂലൈ മാസം രേഖപ്പെടുത്തിയരിക്കുന്നത്.....

AUTOMOBILE August 6, 2024 നാല് ലക്ഷം കാറുകളുടെ വില്പന കൈവരിച്ച് ടാറ്റാ പഞ്ച്

കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്‌.യു.വി നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ടാറ്റ പഞ്ച് നാലു ലക്ഷം യൂണിറ്റ് വില്പന പിന്നിട്ടു. 34....