കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

യുടിഐ ക്വാണ്ട് ഫണ്ട് എന്‍എഫ്ഒ ജനുവരി 16 വരെ

കൊച്ചി: ക്വാണ്ടിറ്റേറ്റീവ് നിക്ഷേപ തന്ത്രം പിന്തുടരുന്ന യുടിഐ മ്യൂചല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ യുടിഐ ക്വാണ്ട് ഫണ്ടിന്‍റെ എന്‍എഫ്ഒ ജനുവരി 16 വരെ നടത്തും.

വിപുലമായ വിപണിയില്‍ ദൃശ്യമാകുന്ന ചാഞ്ചാട്ടങ്ങള്‍ കൈകാര്യം ചെയ്യാനാവുന്ന മാതൃകയാണ് പദ്ധതി പിന്തുടരുന്നത്. ദീര്‍ഘകാല മൂലധന നേട്ടം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ബിഎസ്ഇ 200 ടിആര്‍ഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. കുറഞ്ഞത് ആയിരം രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും ആയി നിക്ഷേപം നടത്താം.

X
Top