
മുംബൈ: കഴിഞ്ഞ ആറ് ദിവസമായി വിപണി തുടര്‍ച്ചയായ വാങ്ങലിന് സാക്ഷ്യം വഹിക്കുകയാണ്.ഈ കാലയളവില്‍, നിഫ്റ്റി 50 ഏതാണ്ട് 788 പോയിന്റുയര്‍ന്നു.അതുകൊണ്ടുതന്നെ,ഏകീകരണത്തിനോ തിരുത്തലിനോ ഉള്ള സാധ്യതയാണ് വിദഗ്ധര്‍ കാണുന്നത്.
ജൂലൈ 4 ലെ സാങ്കേതിക സൂചകങ്ങള്‍ ചില ദൗര്‍ബല്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,323- 19,291 – 19,240.
റെസിസ്റ്റന്‍സ്: 19,426- 19,457-19,509.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 45,069- 44,914-44,664.
റെസിസ്റ്റന്‍സ്: 45,569-45,724 -45,974.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
വോള്‍ട്ടാസ്
എല്‍ടി
പവര്‍ഗ്രിഡ്
രാംകോ സിമന്റ്
പിഡിലൈറ്റ്
ക്രോംപ്റ്റണ്‍
എസ്ആര്‍എഫ്
ഗ്ലെന്‍മാര്‍ക്ക്
എന്‍ടിപിസി
ജൂബിലന്റ് ഫുഡ്‌സ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
മിന്റ കോര്‍പറേഷന്‍: സൊസൈറ്റ ജനറലെ 1728713 ഓഹരികള്‍ 281 രൂപ നിരക്കില്‍ വാങ്ങി.
ടിസിഎന്‍സ് ക്ലോത്തിംഗ് കമ്പനി: എലവേഷന്‍ കാപിറ്റല്‍ 6 എഫ്‌ഐഐ ഹോള്‍ഡിംഗ്‌സ് 1296366 ഓഹരികള്‍ 410.01 രൂപ നിരക്കില്‍ വില്‍പന നടത്തി.
ആള്‍ഇ ലോജിസ്റ്റിക്‌സ് ലിമിറ്റഡ് : ഡ്രീം അച്ചീവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 104000 ഓഹരികള്‍ 112 രൂപ നിരക്കില്‍ വില്‍പന നടത്തി.






