കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

യുടിഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 9900 കോടി കടന്നു

തിരുവനന്തപുരം: മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ നിക്ഷേപങ്ങള്‍ നടത്തി വിവിധ വിപണി സാഹചര്യങ്ങളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണ് യുടിഐ വാല്യു ഫണ്ട്.

2005-ല്‍ ആരംഭിച്ച ഈ പദ്ധതി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 9900 കോടി രൂപയാണെന്നാണ് 2024 ജൂണ്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇതിലെ നിക്ഷേപങ്ങളുടെ 67 ശതമാനവും ലാര്‍ജ് ക്യാപ് ഓഹരികളിലും ശേഷിക്കുന്നത് മിഡ്, സ്മോള്‍ ക്യാപ് ഓഹരികളിലുമാണ്.

ഓഹരി നിക്ഷേപം കെട്ടിപ്പടുക്കുകയും ദീര്‍ഘകാല നേട്ടമുണ്ടാക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് യുടിഐ വാല്യു ഫണ്ട് എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

X
Top