കേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍സംസ്ഥാനത്തെ ആദ്യത്തെ സിഗ്നേച്ചർ മാർട് തലശ്ശേരിയിൽആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നു

നാലാം പാദത്തില്‍ ടൈറ്റന്റെ ലാഭത്തിൽ 13% വര്‍ധന

ടാറ്റാ ഗ്രൂപ്പിലെ കമ്പനിയായ ടൈറ്റന്റെ നാലാം പാദ ലാഭം 13 ശതമാനം ഉയർന്ന് 871 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ കമ്പനി 771 കോടി രൂപയുടെ ലാഭം നേടിയിരുന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11,472 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. നാലാം പാദത്തിൽ ഇത് 14,049 കോടി രൂപയായി വർദ്ധിച്ചതായി കമ്പനി അറിയിച്ചു.

2025 സാമ്പത്തിക വർഷത്തിൽ ടൈറ്റൻ 3,337 കോടി രൂപയുടെ PAT റിപ്പോർട്ട് ചെയ്തു, 2024 സാമ്പത്തിക വർഷത്തിൽ ഇത് 3,496 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 57,818 കോടി രൂപയായി വർദ്ധിച്ചു, 2024 സാമ്പത്തിക വർഷത്തിൽ ഇത് 47,501 കോടി രൂപയായിരുന്നു.

X
Top