ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

3 കമ്പനികൾക്ക് ‘മിനിരത്ന’ പദവി നൽകി കേന്ദ്രം

ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ മൂന്നു കമ്പനികൾക്കു ‘മിനിരത്ന’ പദവി അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.

മ്യുണീഷ്യൻസ് ഇന്ത്യ ലിമിറ്റഡ്(എംഐഎൽ), ആർമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്(എവിഎൻഎൽ), ഇന്ത്യ ഓപ്ടെൽ ലിമിറ്റഡ്(ഐഒഎൽ) എന്നിവയ്ക്കു മിനിരത്ന നൽകുന്നതിനാണു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുമതി നൽകിയത്.

മൂന്നു വർഷമായി ലാഭമുണ്ടാക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്‌തതിന്റെ അടിസ്‌ഥാനത്തിലാണിത്.

X
Top