Tag: us
ന്യൂയോർക്ക്: സബ്സ്ക്രിപ്ഷന് പ്ലാന് നേരത്തെ നിര്ത്തലാക്കാന് അതിഭീമമായ തുക ഈടാക്കുന്ന വിവരം മറച്ചുവെച്ച അഡോബിക്കെതിരെ യുഎസ് ഭരണകൂടം. ഇതിനെ തുടര്ന്ന്....
ന്യൂയോർക്ക്: ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവിലേയ്ക്ക് കൂടുതൽ എണ്ണയെത്തിക്കാൻ പദ്ധതിയിട്ട് ബൈഡൻ ഭരണകൂടം. ആഗോള എണ്ണവില....
തൃശൂർ: ആഗോള ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആലുക്കാസ് യുഎസ്എയിലേക്കു വ്യാപനത്തിനൊരുങ്ങുന്നു. വിപുലീകരണത്തിന്‍റെ ഭാഗമായി ഡാളസ്, അറ്റ്‌ലാന്‍റ എന്നിവിടങ്ങളിലെ പുതിയ ഷോറുമുകളും....
ന്യൂഡൽഹി: ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപരോധ ഭീഷണി ഉയർത്തുന്ന അമേരിക്കക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ചബഹാർ തുറമുഖത്തോടുള്ള....
വാഷിങ്ടൺ: ചൈനീസ് കമ്പനിയായ വാവേയ്ക്ക് ഉപകരണങ്ങൾ നൽകുന്നതിനായി കമ്പനികൾക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കി യു.എസ്. ചിപ്പ് അടക്കമുള്ള ഉപകരണങ്ങൾ നൽകുന്നതിനായാണ്....
ക്രൂഡ് ഉൽപ്പാദനത്തിൽ റെക്കോഡുകൾ തിരുത്തി യുഎസ്. കഴിഞ്ഞ വർഷം യുഎസ് പ്രതിദിന എണ്ണ ഉൽപ്പാദന ശരാശരി 12.93 മില്യൺ ബാരൽ....
വാഷിങ്ടൺ: യുഎസില് ടിക് ടോക്കിന്റെ സമ്പൂര്ണ നിരോധനത്തിലേക്ക് നയിക്കുന്ന ബില്ല് യുഎസ് സെനറ്റ് പാസാക്കി. പ്രസിഡന്റ് ജോ ബൈഡന് ഒപ്പുവെക്കുന്നതോടെ....
ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് അമേരിക്കൻ പൗരത്വം നേടുന്നവരുടെ എണ്ണം ഉയരുന്നു. 2022-ൽ 65,960 ഇന്ത്യക്കാർ ഔദ്യോഗികമായി യുഎസ് പൗരത്വം നേടി.....
ന്യൂയോർക്ക്: ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. ഉപരോധങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇറാന്റെ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചേക്കും. അതേസമയം....
ഇന്ത്യ യുഎസിന്റെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയാണെന്ന് ബൈഡന്‍ ഭരണകൂടം അടിവരിയിട്ട് വ്യക്തമാക്കി. ഈ ബന്ധം മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും....
