Tag: us
അമേരിക്കയുടെ സാമ്പത്തിക മാന്ദ്യ സാധ്യത വെട്ടിക്കുറച്ച് ഗോള്‍ഡ്മാന്‍ സാക്സ്. സാധ്യത 40 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി. ഇന്ത്യയുടെ സാമ്പത്തിക....
ന്യൂഡൽഹി: ഇന്ത്യൻ ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തിയ യു.എസിനെതിരെ ബദൽ ചുങ്കവുമായി ഇന്ത്യ. യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില....
ബെയ്‌ജിങ്: ബോയിംഗ് വിമാനങ്ങള്‍ ഡെലിവറി ചെയ്യുന്നതിന് ഒരു മാസമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നതായി ചൈന പ്രഖ്യാപിച്ചു. യുഎസും ചൈനയും തമ്മിലുള്ള....
കാലിഫോർണിയ: താരിഫ് യുദ്ധത്തിന് വിരാമമിട്ട് അമേരിക്കയും ചൈനയും. നിലവിലുള്ള താരിഫ് നിരക്കുകൾ കുറയ്ക്കാനും 90 ദിവസത്തെക്ക് താൽക്കാലികമായി താരിഫ് നിർത്തിവെക്കാനും....
ബെയ്ജിംഗ്: യുഎസിലേക്ക് ചൈനീസ് ഇറക്കുമതിക്ക് ഉയർന്ന തീരുവ പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിലിൽ യുഎസിലേക്കുള്ള ചൈനയുടെ ഇറക്കുമതിയിൽ വൻ ഇടിവ്. ചൈനയുടെ....
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ലോകത്താകമാനമുള്ള വാഹന വ്യവസായ മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ബ്രിട്ടീഷ്....
ലണ്ടൻ: അമേരിക്കയും ബ്രിട്ടനും വ്യാപാര കരാറിലേക്ക്. കരാര്‍ വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ്....
ന്യൂയോർക്ക്: ഔഷധ വിപണിയെയും ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിടുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഔഷധ ഇറക്കുമതിക്ക് പുതിയ താരിഫ് പ്രഖ്യാപിക്കുമെന്ന് ട്രംപ്. ജനുവരിയില്‍....
അബുദാബിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള മുബദല നിക്ഷേപ കമ്പനിയുടെ പിന്തുണയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗ്രൂപ്പ് ജി 42,....
വാഷിംഗ്ടണ്‍: ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ പുറത്താക്കാൻ പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട്....
